Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]
ഹാളിലേക്ക് കടന്നു വന്നു. ആരുടെയും മുഖത്ത് നോക്കാതെ ചായ ഗ്ലാസിലേക്ക് കണ്ണും നട്ടുകൊണ്ടാണ് അവൾ നടന്നു വരുന്നത്. ചുവന്ന ചുരിദാറും വെള്ള ഷാളും ആണ് വേഷം. മുടിയൊക്കെ ചീകി ഒതുക്കി നല്ല അച്ചടക്കത്തോടെയാണ് പെണ്ണിന്റെ വരവ്. ഞാൻ ആണ് പെണ്ണുകാണാൻ വരുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഇതിലും ഭംഗിയായി ഉരുങ്ങിയേനെ പെണ്ണ്.
സോഫയുടെ അടുത്തെത്തി തലയുയർത്തി എന്നെ നോക്കിയ തുഷാര ഒന്ന് ഞെട്ടി. നൂറ് വാട്ടിന്റെ ബൾബ് കത്തിയതുപോലെ തിളങ്ങുന്നുണ്ട് അവളുടെ കണ്ണുകൾ. ഇരുണ്ട കാർമേഘങ്ങൾ നീങ്ങി മുഖം ഒന്ന് തെളിഞ്ഞു. നിറ പുഞ്ചിരിയോടെ അവൾ എന്നെ നോക്കി. ടീപ്പോയിൽ വച്ച ട്രേയിൽ നിന്നും ഒരു ഗ്ലാസ് ചായ എടുത്ത് എനിക്ക് നേരെ നീട്ടി. പെണ്ണിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. പ്രതീക്ഷിക്കാതെ എന്നെ കണ്ടതിൽ ഉള്ള സന്തോഷത്തിൽ അവൾ എന്നെ നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നു. ഷിൽന പുറകിൽ നിന്നും വന്ന് തട്ടി വിളിച്ചപ്പോൾ ആണ് തുഷാര സ്വബോധം വീണ്ടെടുത്ത്. എന്റെ കൂട്ടുകാരെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ച ശേഷം അവൾ മാറിനിന്നു. ഷിൽനയോടും അമ്മയോടും അവൾ എന്തോ കുശുകുശുക്കുന്നുണ്ട് ... എല്ലാവരും ചേർന്ന് അവളെ പറ്റിക്കുകയായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു.
ചായ കുടി കഴിഞ്ഞ ഉടനെ വിഷ്ണു , കാരണവരുടെ റോൾ ഏറ്റെടുത്തു...
: ലതേച്ചി... ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ അല്ലേ... അതാണല്ലോ നാട്ടുനടപ്പ്..
: ഓഹ് അതിനെന്താ... ആയിക്കോട്ടെ..
: അമലൂട്ടാ.... പോയി സംസാരിച്ചിട്ട് വാടാ...
ശരി രാജാവേ എന്ന രീതിയിൽ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ
💬 Comments
View all comments