Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]
കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിലെ സിവിൽ എഞ്ചിനീർ ഉണർന്നു എന്ന് വേണം പറയാൻ.
പൂച്ചട്ടികൾ അതിരിടുന്ന മുറ്റത്തേക്ക് ഞങ്ങളുടെ കാർ ചെന്ന് നിന്നു. തുഷാരയുടെ അനിയൻ ആണെന്ന് തോന്നുന്നു ഞങ്ങളെ വരവേൽക്കാനായി മുറ്റത്ത് ഇറങ്ങി നില്പുണ്ട്. കാണാൻ നല്ല ഭംഗിയുള്ള പയ്യൻ. സൗമ്യമായ മുഖത്ത് ഒരു പുഞ്ചിരിയുമായി അവൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ച് ഇരുത്തി. അമ്മൂമ്മയും തുഷാരയുടെ അമ്മ ലതയും ചേർന്ന് ഞങ്ങളോട് ഓരോന്ന് ചോദിച്ചു മനസിലാക്കി. ലാലു എന്ന് വീട്ടിൽ വിളിക്കുന്ന ശ്രീലാൽ അതായത് തുഷാരയുടെ അനിയൻ അകത്തേക്ക് കയറി ചെന്നു. ഞങ്ങൾ വന്നതറിഞ്ഞിട്ടും ഷിൽന എന്താണ് പുറത്തേക്ക് വരാത്തത് എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു ഞാൻ.
_______/________/_______/_______
അടുക്കളയിൽ ഷിൽനയും തുഷാരയും തമ്മിൽ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുകയാണ്.
: ചെറുക്കനും ടീമും വന്നതോടെ പെണ്ണിന്റെ മുഖത്ത് ചെറിയ നാണം ഒക്കെ വന്നല്ലോ...
: ഒന്ന് പോ ഏച്ചി.... എനിക്ക് കാണണമെന്ന് ഒട്ടും ആഗ്രഹമില്ല....
: നീ തൽക്കാലം അവർക്ക് ഓരോ ചായ കൊണ്ടു കൊടുക്ക്...
ചെക്കനെ ഒന്ന് നോക്കിക്കോ... ചുള്ളൻ ആണെങ്കിലോ..
: എനിക്ക് അത്ര വലിയ ചുള്ളൻ ഒന്നും വേണ്ട...
ഒരു കാര്യം ചെയ്യുന്നോ... ഏച്ചി പോയി നോക്കുന്നോ എനിക്ക് പകരം..
: ഞാൻ ബുക്ഡ് ആണ് മോളേ...
....................
തുഷാരയുടെ അമ്മ ലതേച്ചി അടുക്കളയിലേക്ക് ചെന്ന് തുഷാരയുടെ കൈയ്യിൽ ചായ ട്രേയുമായി ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. മുന്നിൽ നടന്നു വരുന്ന തുഷാരയുടെ പുറകിൽ നിന്നും ഷി എന്നെ നോക്കി കൈ ഉയർത്തി കാണിക്കുന്നുണ്ട്. പേരിന് ഒരു ചെറു ചിരി മുഖത്ത് വരുത്തിക്കൊണ്ട് തുഷാര
💬 Comments
View all comments