Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]
മിക്കവാറും ഇന്ന് വരാൻ ചാൻസ് ഇല്ല... വന്നാൽ തന്നെ ലേറ്റ് ആവും എന്ന് പറയുന്നുണ്ടായിരുന്നു. അവർ ഇനിയും അവിടെ എത്തിയിട്ടില്ല പോലും... വൈകുന്നേരം ടൗണിൽ ഒക്കെ നല്ല ബ്ലോക്ക് ആയിരിക്കില്ലേ....
: അത് ശരിയാ..... മിക്കവാറും രാവിലെ നോക്കിയാൽ മതി അവനെ.
: ഓമനേച്ചി കുറച്ച് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്... ലേറ്റായാൽ നിന്നേം കൂട്ടിയിട്ട് എന്റെ വീട്ടിൽ നിന്നോ എന്നാ പറഞ്ഞേ..
: അതൊന്നും വേണ്ട ഏച്ചീ..... ഞാൻ എന്താ ഒറ്റയ്ക്ക് നിൽക്കില്ലേ...
: അയ്യോ അതൊന്നും വേണ്ട......
അവൻ വരുന്നില്ലെങ്കിൽ നീ വീട്ടിലേക്ക് വന്നാമതി...
: ആഹ്... എന്തായാലും നോക്കാം... ഞാൻ ഒരു ചായ എടുക്കട്ടേ..
: അയ്യോന്റെ ലീനേ.... ഞാൻ കുടിച്ചിട്ടാ ഇങ്ങോട്ട് ഇറങ്ങിയത്..
നീയെന്താ ഒരു വല്ലാതെ ഇരിക്കുന്നേ... എന്തെങ്കിലും പ്രശ്നം ഉണ്ടോ..
: പിരിയഡ്‌സ് ആവാറായി... അതുകൊണ്ടാണെന്ന് തോനുന്നു.. എന്തോ ഒരു ക്ഷീണം പോലെ..
( പെട്ടെന്ന് വായിൽ വന്ന കളവ് പറഞ്ഞ് ഒപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ..ദൈവമേ സംശയം ഒന്നും തോന്നല്ലേ.....)
: ഓഹ്.... എനിക്കും അങ്ങനെ തന്നാ.... വല്ലാത്ത നടുവേദന ഉണ്ടാവും.. പിന്നെ ഇടയ്ക്ക് വയറുവേദനയും. എന്റെയും ഡേറ്റ് ആവാറായി..
ഇനിയും പറമ്പിൽ തന്നെ നിന്നാൽ ചിലപ്പോ കൊതുക് കൂട്ടത്തോടെ വന്ന് എന്നെ എടുത്ത് കൊണ്ടുപോകും എന്ന് തോന്നിയ ഞാൻ മെല്ലെ വീടിന്റെ മുൻ വശത്തേക്ക് നടന്നു. സന്ധ്യമയങ്ങി തുടങ്ങിയിട്ടുണ്ട്. ആർക്കും സംശയം തോന്നാത്ത രീതിയിൽ മുറ്റത്തേക്ക് നടന്നുപോയി കോളിങ് ബെൽ അടിച്ചു. അധികം വൈകാതെ ലീനേച്ചി ഉമ്മറത്തേക്ക് കടന്നു വന്നു. അവളുടെ പുറകെയായി എന്റെ കെട്ടിയോൾ
💬 Comments
View all comments