0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.5K

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20

Ponnaranjanamitta Ammayiyim Makalum Part 20 | Author : Wanderlust

[ Previous Part ]

പ്രിയ വായനക്കാരെ,

ഈ ഭാഗത്തിൽ കളികൾ ഒന്നും തന്നെയില്ല. ഈ കഥയെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ ഭാഗം വായിക്കണം. കഥയുടെ അവസാന ഭാഗത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനിയും ഒരു അഞ്ച് ഭാഗങ്ങൾ കൊണ്ട് ഈ കഥ പൂർത്തിയാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു. ഈ ഭാഗം വായിച്ചു കഴിയുമ്പോൾ നിങ്ങൾ ചിലപ്പോൾ നിരാശരാവാം. പക്ഷെ നിങ്ങൾ കാത്തിരിക്കണം. ഇരുണ്ട മേഘങ്ങൾ മാറി പ്രത്യാശയുടെ പൊൻകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുക തന്നെ ചെയ്യും.  ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. ?❤️

×××××××××××××××

: ഏട്ടന് സത്യത്തിൽ എന്നെ ഇഷ്ടമാണോ....

: അതെന്ത് ചോദ്യം ആടി ഷി...

: ഏട്ടാ... നമ്മുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ അത് എത്ര കാലം കഴിഞ്ഞാലും നമുക്ക് തന്നെ കിട്ടും. എന്റെ മനസ് പറയുന്നത് എന്റെ കഴുത്തിൽ താലി കെട്ടുന്നത് ഏട്ടൻ ആയിരിക്കും എന്നാണ്.
പക്ഷെ ഞാൻ ഇന്നലെ ഒരു ദുഃസ്വപ്നം കണ്ടു. രാത്രി ഞെട്ടി എഴുന്നേറ്റു.. പിന്നെ എനിക്ക് ഉറക്കം വന്നില്ല...

: എന്ത് തേങ്ങയാടി കണ്ടത്....ഞാൻ തട്ടിപ്പോകുന്നത് വല്ലതും ആണോ...

: ഇത് ഞാൻ പറയേണ്ടെന്ന് വിചാരിച്ചതാ... പക്ഷെ നേരത്തെ ഏട്ടൻ കാണിച്ച ഫോട്ടോസ്‌ കണ്ടപ്പോൾ വീണ്ടും പേടിയായി...

: നീ എന്താ കണ്ടത്....?

.........(തുടർന്ന് വായിക്കുക)............

: നേരത്തെ കാണിച്ച ഫോട്ടോയിൽ ഒരു സ്വിമ്മിങ് പൂൾ ഇല്ലേ... അതുപോലെ എന്തോ ആണ്. നീല കടൽ ആണോ പൂൾ ആണോ

💬 Comments

View all comments