0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]

Author : wanderlust Read All Parts 38.3K

: നീ എന്നെ പൊക്കി പൊക്കി ഇത് എങ്ങോട്ടാ....

: സമയം കുറേ ആയി... ഉറങ്ങേണ്ടേ..
ചേച്ചി രാവിലെ എണീക്കാറുണ്ടോ..

: ഇപ്പൊ അത്ര രാവിലെ ഒന്നും എണീക്കില്ല... ഒറ്റയ്ക്കല്ലേ. എന്നാലും ഒരു 7 മണി ആവുമ്പോ എണീക്കും

: ആഹ്... ഞാനും 7 മണി ആവും....

________/________/________/_________

കാലത്ത് ഒന്ന് ഉറക്കം ഞെട്ടി തിരിഞ്ഞു കിടക്കാനുള്ള ശ്രമം തടഞ്ഞുകൊണ്ട് എന്തോ ഒന്ന് എന്നെ കെട്ടിപിടിച്ചിട്ടുണ്ട്. കണ്ണ് മിഴിച്ചൊന്ന് നോക്കിയപ്പോൾ ദാ കിടക്കുന്നു എന്റെ നിത്യകുട്ടി. ചരിഞ്ഞു കിടക്കുന്ന എന്നെ കെട്ടിപിടിച്ചുകൊണ്ട് പാതി മയക്കത്തിൽ കിടക്കുകയാണ് കള്ളി. എന്നാലും ഇത് എങ്ങനെ ........

: മോളു..... ഇതെപ്പോ വന്ന് കിടന്നു... ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ

: ഉം..... കുറച്ച് സമയേ ആയുള്ളു അമലൂട്ടാ...

: അപ്പൊ ലീനേച്ചി .....

: വിഷ്ണു രാവിലെ വന്ന് കൂട്ടികൊണ്ട് പോയി. അവൻ ഒരു അഞ്ചര ആയപ്പോ വന്ന് വിളിച്ചു... അതുകൊണ്ട് ഉറക്കം ശരിയായില്ല...

: കൈ എടുത്തേ...സമയം നോക്കട്ടെ...
ഓഹ്... ആറര ആയതേ ഉള്ളു..... എന്ന വാ... കെട്ടിപിടിച്ച് കിടക്ക്...

: ഓഫീസിൽ പോണ്ടേ ഇന്ന്...

: അതിനൊക്കെ ഒരുപാട് സമയം ഉണ്ട്.... നീ ഇങ്ങ് വാ എന്റെ ചക്കരേ...

: ഉമ്മ......

രണ്ടാളും കെട്ടിപ്പിടിച്ച് അങ്ങനെ കിടന്നു. ഏഴര ആയപ്പോഴേക്കും അമ്മായി മെല്ലെ എഴുന്നേൽക്കുവാനുള്ള ശ്രമത്തിൽ ആണ്. ഉടനെ എന്റെ ഉറക്കവും ഞെട്ടിയതിനാൽ അങ്ങനെ അവളെ പോകാൻ വിട്ടില്ല...

: കുറച്ച് നേരം കൂടി കിടക്ക് എന്റെ മുത്തേ....

: എന്റെ അമലൂട്ടാ... ഇപ്പോ തന്നെ മണി ഏഴര

💬 Comments

View all comments