Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 2 [Wanderlust]
പറയണമെന്നുണ്ട്. മൗനം ബേദിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി...
....അമ്മായിക്ക് എന്തോ എന്നോട് ചോദിക്കാൻ ഉണ്ടോ ?
...... അത് .. അമലൂട്ടൻ എങ്ങനാ അറിഞ്ഞത് ഞാൻ ഹാളിൽ വന്നത്
..... അതൊക്കെ ഞാൻ അറിയും ... എന്റെ കൈയിൽ ഒരു മാന്ത്രിക വടിയുണ്ട്...
...... മോനെ .. കളിക്കാതെ കാര്യം പറ.. പ്ലീസ്, നിന്റെ അമ്മായി അല്ലെ ചോദിക്കുന്നേ
..... അതൊക്കെ പറയാം.. അമ്മായി എന്തിനാ അവിടെ വന്ന് കിടന്നത് , അത് പറ ആദ്യം
..... അത് നിന്റെ മാമൻ രാത്രി ഫോൺ വിളിച്ചതാ.. മോൾ ഉറങ്ങിയിരുന്നില്ല അപ്പോൾ. അതാ ഞാൻ ഹാളിൽ വന്ന് സംസാരിച്ചത്.
..... പുതപോക്കെ എടുത്തിട്ടാണോ ഫോൺ വിളിക്കാൻ വരുന്നത്.
...... അത് പിന്നെ... കുറേ നേരം സംസാരിച്ചു. അങ്ങനെ അവിടെ തന്നെ ഉറങ്ങാം എന്നു കരുതി പോയി എടുത്തു വന്നതാ..
...... ഉം.. ഞാൻ വിശ്വസിച്ചു. ഇനി എന്റെ അമ്മായി ഇങ്ങനെ കഷ്ടപ്പെടേണ്ട കേട്ടോ.. എന്റെ റൂമിൽ കിടന്നാൽ മതി.
....... അത് വേണ്ട മോനേ.. ഇപ്പോതന്നെ നിന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇനി ഇത് കൂടി വേണ്ട. അമ്മായി എവിടെങ്കിലും കിടന്നോളാം. മാമന് ഒരോ ദിവസം ഓരോ മൂഡ് ആയിരിക്കും. എപ്പോഴും ഒന്നും ഇങ്ങനെ കൂടുതൽ സംസാരിക്കില്ല. ചില ദിവസങ്ങളിൽ മാത്രമേ ഉള്ളു.
...... എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. നിങ്ങൾക്ക് വേണ്ടി എത്ര ബുദ്ധിമുട്ടാനും എനിക്ക് സന്തോഷമേ ഉള്ളു..
...... നിന്നോട് വാശിപിടിച്ചിട്ട് കര്യമില്ലല്ലോ... ഞാൻ കിടന്നോളാം. ദേ അവൾ വരുന്നുണ്ട്. ബാക്കി പിന്നെ പറയാം.
...എനിക്കും ചിലത്
💬 Comments
View all comments