0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 2 [Wanderlust]

Author : wanderlust Read All Parts 241.5K

പറയാനുണ്ട് അമ്മായിയോട്. സമയം ആവുമ്പോ പറയാം.

ഷിൽന ഐസ് ക്രീം കഴിച്ച് കടയിൽ നിന്നും ഇറങ്ങി വന്നു. വന്ന ഉടനെ അവൾ എന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി. പെണ്ണ് ഫുൾ അധികാരത്തിൽ ആണല്ലോ.. ദൈവമേ ഇനി ഇവളങ്ങാൻ എന്നെ കെട്ടാനുള്ള പ്ലാൻ ആണോ.. ഐസ് ക്രീം തിന്നതുകൊണ്ടാണെന്ന് തോനുന്നു ചുണ്ടൊക്കെ നല്ല ചുവന്ന് തുടുത്തു നില്പുണ്ട്.

..ഏട്ടാ നിമ്യ വിളിച്ചിരുന്നു . അവൾ ലൊക്കേഷൻ അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഏട്ടന്റെ മൊബൈലിൽ അയക്കാൻ പറയാം. എന്റെ നെറ്റ് ഓഫർ തീർന്നു. എനിക്കൊരു റീചാർജ് കൂടി ചെയ്യണം.

...... എങ്കിൽ നിനക്ക് നേരത്തെ പറയാമായിരുന്നില്ലേ.. ഇനി ഈ വന്ന വഴിയൊക്കെ തിരിച്ച് നടക്കണം ഒരു മൊബൈൽ ഷോപ് കാണണമെങ്കിൽ.

..... എന്ന വേണ്ട. ഇനി നാളെ പുറത്ത് വരുമ്പോൾ ചെയ്യാം. ഞാൻ ഏട്ടന്റെ മൊബൈലിൽ നിന്നും അവൾക്ക് ഒരു മിസ്‌കോൾ അടിച്ചിട്ടുണ്ട്. അവൾ അതിലേക്ക് അയക്കാം എന്ന പറഞ്ഞത്.

.....ആ അത് മതി. നീ ഐസ് ക്രീം കയറ്റുന്നതിനിടയിൽ ഇത്രയും പണി ഒപ്പിച്ചോ..

..... അവൾ റെഡി ആയിട്ട് എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു ഏട്ടാ.

ഇത്രയും ആയപ്പോഴേക്കും നിമ്യയുടെ ഒരു hi മെസ്സേജ് വന്നു. പുറകെ തന്നെ ലൊക്കേഷനും. ഞാൻ ഒരു ok പറഞ്ഞിട്ട് അവളുടെ നമ്പർ സേവ് ചെയ്തു വച്ചു. എപ്പോഴാ ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ.

ഞങ്ങൾ നേരെ വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് ചെന്ന് വണ്ടിയുമായി നിമ്യയുടെ വീട് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ഇന്ന് രണ്ടാളും നല്ല ഹാപ്പിയാണ്. അല്ലെങ്കിലും ഹാപ്പിയാണ് എങ്കിലും ഇന്ന് കൂടുതൽ

💬 Comments

View all comments