Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 2 [Wanderlust]
സന്തോഷവതികളായി തോന്നി രണ്ടാളുടെയും മുഖം.
... ഇന്ന് രണ്ടാളും ഭയങ്കര ഹാപ്പി ആണല്ലോ. എന്തുപറ്റി ?
..... ഹേയ് അങ്ങനൊന്നും ഇല്ല , അത് ഏട്ടന് തോന്നുന്നതാ
...... അതൊന്നും അല്ല..
...... അത് പുറത്തൊക്കെ കറങ്ങാൻ പോയതുകൊണ്ടാ മോനെ.. ഞങ്ങൾ ഇങ്ങനെ എവിടെയും പോവാറില്ലല്ലോ. നിന്റെ മാമൻ വന്നാൽ ആണ് എപ്പോഴെങ്കിലും കണ്ണൂർ ടൗണിൽ തന്നെ പോകുന്നത്.
..... അയ്യോ.. അതാണോ ഇന്നിത്ര സന്തോഷം. ഇനി എന്നും ഞാൻ കൊണ്ടുപോകാം രണ്ടാളെയും.
..... അല്ലെങ്കിലും ഏട്ടൻ സൂപ്പറല്ലേ..
.... മതിയെടി സുഖിപ്പിച്ചത്. നേരത്തെ എന്നെ കിളവൻ എന്ന് വിളിച്ച പെണ്ണാ.. എത്ര പെട്ടെന്നാണ് കാല് മാറിയത്. ഇവൾ പഠിച്ച കള്ളി തന്നെ കേട്ടോ അമ്മായി. അത് വിട്. ഈ ആ നിമ്യയെ വിളിച്ച് ഗേറ്റിൽ വരാൻ പറ. നമ്മൾ അവിടെ എത്താറായി.
.... ആ ok ബ്രോ. നമുക്ക് അവളുടെ വീട്ടിൽ ഒന്ന് കയറിയിട്ട് തിരിച്ചുപോയൽ പോരെ..
..... ഹേയ് അതൊന്നും വേണ്ട.. ഇനിയും വരാമല്ലോ. ഇപ്പൊ സ്ഥലം മനസിലായല്ലോ.
ഗേറ്റ് കടന്ന് കാർ ഫ്ലാറ്റിന്റെ മുറ്റത്ത് അരികിലായി പാർക്ക് ചെയ്ത് ഞങ്ങൾ നിമ്യയെ കാത്തിരുന്നു. അപനേരത്തിനു ശേഷം രണ്ടുപേർ നടന്നു വന്നു. മുന്നിൽ വരുന്നത് അവളുടെ ഭർത്താവ് രാഹുൽ ആണ്. ഒരു കറുത്ത ബാഗ് പുറകിലും ഒരു കയ്യിൽ ഹെൽമറ്റും പിടിച്ചുകൊണ്ടാണ് പുള്ളിയുടെ വരവ്. മുടിയൊക്കെ ചീകി വൃത്തിയായി വച്ചിട്ടുണ്ട്.. ആൾ ക്ലീൻ ഷേവ് ആണ്. മീശപോലും വടിച്ചുകളഞ്ഞിട്ടുണ്ട്. നല്ല വെളുത്ത നിറമായതുകൊണ്ട് മീശ എടുത്തത് അത്ര ഭംഗിയായി തോന്നിയില്ല എനിക്ക്. ആ മുഖത്തിന്
💬 Comments
View all comments