Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
: നോക്ക്.... നമ്മൾ തമ്മിൽ ഇനിയൊരു അരുതാത്ത റിലേഷനും വേണ്ട. എനിക്ക് അതിനോട് താല്പര്യം ഇല്ല. അതുകൊണ്ട് നീ ആ കൈ അങ്ങ് എടുത്തേ, എന്നിട്ട് റൂമിൽ പോയി കിടക്കാൻ നോക്ക്
: ഓഹോ.... അത്രയ്ക്ക് ആയോ... എന്ന എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. എനിക്ക് ഇഷ്ടപ്പെടാൻ ആരുടെയും പെർമിഷൻ ഒന്നും വേണ്ടല്ലോ...
: നീ വെറുതേ നടക്കാത്ത കാര്യങ്ങൾ ആഗ്രഹിച്ച് വെറുതേ സ്വന്തം ജീവിതം കളയണ്ട. കല്യാണം കഴിച്ച് സുഖമായിട്ട് ജീവിക്കാൻ നോക്ക്
: നടക്കണ്ട.... പക്ഷെ എനിക്ക് ഇഷ്ടപ്പെടാമല്ലോ.. അതിന് ആരുടെയും അനുവാദം ഒന്നും എനിക്ക് വേണ്ട. ഞാൻ ആരെ ഇഷ്ടപെടണം എന്ന് ഞാൻ തീരുമാനിച്ചോളാം..
: വെറുതെ ജീവിതം തുലയ്ക്കാം എന്നല്ലാതെ വേറെ കാര്യമൊന്നും ഇല്ല.
: ആയിക്കോട്ടെ.... എന്റെ ജീവിതം അല്ലെ. അത് കോഞ്ഞാട്ട ആയാലും കുഴപ്പമില്ല...
ഇനി തമാശ അല്ലാത്ത ഒരു കാര്യം ചോദിക്കട്ടെ....
ഇത്രയും നേരം പറഞ്ഞതൊക്കെ വിട്.... ഇപ്പൊ മുതൽ എന്റെ പഴയ ഏട്ടൻ ആവുമോ....
: ഉം... ആവും. പഴയ ഏട്ടൻ.
: അത്ര പഴയത് ആവണ്ട... ഇന്നലെ വരെയുള്ള ഏട്ടൻ ആയാൽ മതി. ഇന്നത്തെ ഒരു ദിവസം നമുക്ക് മായിച്ചു കളയാം എന്തേ...
: നമ്മുടെ വായിൽ നിന്നും വരുന്ന വാക്കുകൾക്ക് അസ്ത്രത്തേക്കാൾ മൂർച്ചയുണ്ടാവും ചില സമയത്ത്. അത് മുറിവേല്പിക്കുന്നത് ചിലരുടെ ഹൃദയങ്ങളെ ആയിരിക്കും. ദിവസങ്ങൾ മായിച്ചു കളഞ്ഞാലും വാവിട്ട വാക്ക് മായില്ല.
: എന്റെ പൊന്നേ..... എന്നോട് ക്ഷമിക്ക്. എന്റെ ഏട്ടൻ മാത്രമല്ല തെറ്റുകാരൻ. ഞാനും
💬 Comments
View all comments