0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.6K

ഉറപ്പിച്ചു തന്നെയാണ് നീങ്ങുന്നത്.

_____/_____/_____/______

രാവിലെ ഞാൻ ഓഫിസിൽ പോകുമ്പോൾ എന്റെ കൂടെയാണ് ഷിൽനയും വരുന്നത്. അവളെ ഹോസ്പിറ്റലിൽ ഇറക്കി വിട്ടു ശേഷം ഞാൻ ജോലിക്ക് പോകുകയാണ് പതിവ്. ചില സായാഹ്നങ്ങളിൽ തുഷാരയുമൊത്ത് കോഫീ ഷോപ്പിലും ചെറിയൊരു ബൈക്ക്  റൈഡിനും പോയത് ഒഴിച്ചാൽ കാര്യമായി ഒന്ന് പ്രണയിച്ചു നടക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ.

മുൻപ് പറഞ്ഞ് ഉറപ്പിച്ചതുപോലെ എന്റെ വീട്ടുകാർ തുഷാരയുടെ വീട്ടിലേക്ക് പോയി കല്യണ കാര്യങ്ങൾ ഒക്കെ ഏകദേശം ഉറപ്പിച്ചു വച്ചിട്ടുണ്ട്. ഇനി അളിയന്റെ ലീവ് നോക്കിയിട്ട് എൻഗേജ്‌മെന്റ് നടത്താം എന്ന തീരുമാനത്തിൽ ആണ്. കൃത്യമായി പറഞ്ഞാൽ ഇനി ഒരു മാസം ഉണ്ട്. അതിനുള്ളിൽ അളിയൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്.

കൃഷ്ണേട്ടനുമായി സംസാരിച്ച് ചിത്രയുടെ കല്യാണ കാര്യം ഏകദേശം പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട്. പെണ്ണ് കാണൽ ചടങ്ങ് ഒക്കെ പെട്ടെന്ന് തന്നെ കഴിഞ്ഞു. രണ്ട് വീട്ടുകാർക്കും എതിർപൊന്നും ഇല്ലാത്തതിനാൽ കാര്യങ്ങൾ പെട്ടെന്ന് തന്നെ ശരിയായി. പ്രദീപേട്ടന് എന്നെ വലിയ കാര്യമാണ് ഇപ്പോൾ. ഉടൻ തന്നെ ചിത്രയ്ക്ക് നമ്മുടെ കമ്പനിയിൽ ജോലി ശരിയാകും. എന്റെ ഗൾഫിലേക്കുള്ള വിസ എപ്പോ വേണമെങ്കിലും ശരിയാക്കി തരാം എന്ന ഉറപ്പും ലഭിച്ചു.

........................

അമ്മായി നാട്ടിലും ഇവിടെയുമായി മാറി മാറി നിൽക്കുകയാണ്. ഷിൽന ഞാനുമായി നല്ല അടുപത്തിൽ ആണെങ്കിലും എനിക്ക് പഴയപോലെ അവളോട് പെരുമാറാൻ പറ്റുന്നില്ല എന്ന് വേണം പറയാൻ. കാരണം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ആകെ പ്രാന്ത് പിടിച്ച് നിൽക്കുകയാണ്. ദിവസം കഴിയുംതോറും എൻഗേജ്‌മെന്റിനുള്ള തീയതി അടുത്തു വരികയാണ്. ഷിൽന ആണെങ്കിൽ ഒരു കൂസലും ഇല്ലാതെ വളരെ കൂളായി

💬 Comments

View all comments