Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
സ്നേഹം ഒന്നും കണ്ടില്ലല്ലോ...
: അത് പിന്നെ എന്നെ കൂട്ടാതെ പോയി കിടന്ന് ഉറങ്ങിയിട്ടല്ലേ.... എനിക്ക് ഒരു ദേഷ്യം എത്രയും വന്നു...മനുഷ്യൻ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുമ്പോൾ നിങ്ങള് പോയി മൊക്കറയിട്ട് കിടന്ന് ഉറങ്ങിയില്ലേ...പന്നി
: അമ്മാതിരി ഡയലോഗ് അല്ലായിരുന്നോ.... സത്യം പറഞ്ഞാൽ എനിക്ക് വിഷമമായി
: സോറി മുത്തേ..... ഇപ്പൊ എല്ലാം മാറിയില്ലേ...
ഇനി പഴയപോലെ ഒന്ന് ചിരിച്ചേ...
: എല്ലാം മാറണമെങ്കിൽ നീ ആദ്യം പോയി കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്‌ക്കെടി പോത്തേ...
: ആഹ്... പൊളി... ഇപ്പൊ റെഡി ആയി....
എല്ലാം ടേബിളിൽ തന്നെ ഉണ്ട് ....വാ എണീക്ക് ..
ഭക്ഷണവും കഴിച്ച് കുറച്ചുനേരം ഹാളിൽ ഇരുന്ന് വർത്തമാനം പറഞ്ഞ ശേഷമാണ് രണ്ടുപേരും ഉറങ്ങാനായി അവരവരുടെ മുറിയിലേക്ക് പോയത്. കാര്യം അവൾ തന്നെ വന്ന് എല്ലാ വിഷയങ്ങളും പറഞ്ഞു തീർത്തു എങ്കിലും എന്റെ മനസിൽ ചെറിയൊരു വിഷമവും, നിരാശയും ഉണ്ട്. ഏറ്റവും വലിയ വിഷമം എന്തെന്നാൽ എന്നെ ഇത്രയും സ്നേഹിക്കുന്ന പെണ്ണിനെ കണ്ടില്ലെന്ന് നടിച്ച് പുതിയൊരു ജീവിതം എങ്ങനെ തുടങ്ങും എന്നതാണ്. അവളെ സ്വന്തമാക്കാൻ പറ്റിയില്ലല്ലോ എന്ന നിരാശയും മനസിൽ ഉണ്ട്. അവൾ തന്നെ പറഞ്ഞതുപോലെ എല്ലാ വിത്തും മുളയ്ക്കില്ലല്ലോ അല്ലെ...
അവളെ പിണക്കാതെ തന്നെ ഒരു അകലം പാലിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് മനസ് പറയുന്നുണ്ട്. ഇപ്പോഴേ ഒരു അകൽച്ച ഫീൽ ചെയ്താൽ കുറേ കഴിയുമ്പോഴേക്കും അവൾക്കും വലിയ വിഷമം ഇല്ലാതെ മറ്റൊരു ജീവിതത്തെ കുറിച്ച് ആലോചിക്കാമല്ലോ. ഇതൊക്കെ എന്റെ കണക്കുകൂട്ടൽ ആണ്. എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. കാരണം ഷിൽന എന്തോ മനസിൽ
💬 Comments
View all comments