Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
എന്റെ അമേലൂട്ടന്റെ പ്രശ്നം... പറ
: അമ്മായീ... ഞാൻ ആകെ പ്രാന്ത് പിടിച്ച് ഇരിക്കുകയാണ്... എനിക്ക് ഒരു തീരുമാനത്തിൽ എത്താൻ പറ്റുന്നില്ല. നടക്കില്ല എന്ന് അറിയാം എന്നാൽ കണ്ടില്ലെന്ന് നടിക്കാനും വയ്യ. ഇത് തുറന്ന് പറയാൻ പറ്റിയ ആൾ അമ്മായി തന്നെ ആണ്...
നാട്ടിൽ നിന്നും തിരിച്ചു വന്ന അന്ന് ഷിൽന കരഞ്ഞുകൊണ്ട് അവളുടെ വിഷമം പങ്കുവച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അമ്മായിയോട് വിവരിച്ചു. (അവളുടെ സങ്കടം മാറിയശേഷം നടന്നത് ഒന്നും പറഞ്ഞിട്ടില്ല കേട്ടോ... അതെങ്ങാൻ അറിഞ്ഞാൽ ചിലപ്പോ വെട്ടി കൊന്നുകളയും എന്നെ..)
(( പാർട് #19, പേജ് # 15, 16___/___
: ഷീ..... മോളേ.... കരയല്ലെടി .... എന്താ ഇപ്പൊ ഉണ്ടായേ.... നീ എന്നോട് തുറന്ന് പറ മോളേ...
: എനിക്ക് പറ്റുന്നില്ല ഏട്ടാ...... എന്റെ എല്ലാം നഷ്ടപ്പെട്ടു പോകുന്ന പോലെ തോനുന്നു...
: എന്താ എന്റെ മോളെ നീ ഈ പറയുന്നേ.... എന്ത് പറ്റിയെന്നാ...
ആരും എവിടെയും പോയിട്ടില്ല.... പെട്ടെന്ന് എന്താ ഇപ്പൊ ഇങ്ങനെ
: എനിക്ക് അറിയാം നമ്മൾ തമ്മിൽ ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന്...... എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല ഏട്ടാ...
: എന്റെ ഷി.... നീ എന്താ പിന്നെ ഇത്രയും വൈകിയത്... അമ്മായിയെ ഞാൻ പറഞ്ഞു മനസിലാക്കുമായിരുന്നല്ലോ... ഇതിപ്പോ തുഷാരയെ കൂടി പറഞ്ഞ് ആശിപ്പിച്ചു വച്ചില്ലേ
: ആ പാവത്തിനെ ചതിക്കണം എന്നൊന്നും ഞാൻ പറയില്ല.... പിന്നെ എന്റെ അമ്മ ഒരിക്കലും നമ്മൾ തമ്മിലുള്ള ബന്ധത്തിന് സമ്മതിക്കില്ല... എല്ലാം എനിക്ക് അറിയാം.. എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല
💬 Comments
View all comments