0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.6K

ഏട്ടാ...____/____))

ഇത്രയും നേരം ആവേശത്തോടെ എന്നോട് സംസാരിച്ചിരുന്ന അമ്മായിയുടെ മുഖം മാറി വരുന്നത് എനിക്ക് കാണാം. എന്റെ മാറ്റത്തിന്റെ കാരണം ചോദിക്കേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവും അമ്മായിക്ക് ഇപ്പോൾ. ആ മുഖത്ത് ഇപ്പോൾ ദേഷ്യമോ സങ്കടമോ എന്തോ ഒന്ന് വ്യക്തമാണ്. മലർന്ന് കിടക്കുന്ന എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിൽതലയും വച്ച് കിടന്നിരുന്ന നിത്യ എഴുന്നേറ്റിരുന്നു. തലയിണ മടിയിൽ എടുത്തുവച്ച് ചുവരിൽ ചാരി ഇരുന്ന് എന്തോ ആലോചിക്കുകയാണ്. ആകെ തകർന്ന മട്ടുണ്ട് മുഖം കാണുമ്പോൾ. ഷിൽന ഇത്രയ്ക്ക് സീരിയസ് ആയിരിക്കും എന്ന് അമ്മായിയും കരുതി കാണില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ കൂടി കേട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയാണ് നിത്യ.

: അമ്മായീ..... എന്താ ഒന്നും പറയാത്തത്....

: എന്താ ഞാൻ പറയേണ്ടത്.... നീ എന്താ എന്നിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നത്

: ഇത് നല്ല ചോദ്യം.... എനിക്ക് ഒരു ഉത്തരം ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ നിങ്ങളോട് ചോദിച്ചത്....

: ഉം....
പറയാം....ഞാൻ ഒന്ന് ആലോചിക്കട്ടെ.

: വേഗം വേണം.... നാളെ കഴിഞ്ഞാൽ എൻഗേജ്‌മെന്റ് ആണ്. അധികം ആലോചിക്കാൻ ഒന്നും സമയം ഇല്ല...

: എൻഗേജ്‌മെന്റ് ആയാൽ എന്താ.... അത് അതിന്റെ വഴിക്ക് നടക്കും.

: അപ്പൊ ഷി....

: അവളും പങ്കെടുക്കും....
അമലൂട്ടാ..... ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് പക്ഷെ എന്റെ മോളെ അറിഞ്ഞുകൊണ്ട് ചതിക്കാൻ പറ്റില്ലെന്ന്. അത് തന്നെയാ എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്. നീ എന്നോട് ക്ഷമിക്ക്.

: ഈ ഒരു കാരണം കൊണ്ട് തന്നെയാണ് ഞാൻ അവൾക്ക് ആശ കൊടുക്കാതിരുന്നതും,

💬 Comments

View all comments