Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
ഞാനുമായുള്ള ബന്ധത്തിന് താല്പര്യം ഇല്ല. ഞാൻ ഒരു വശിക്ക് അവളെയെങ്ങാൻ കഴിച്ചെന്ന് ഇരിക്കട്ടെ.... രണ്ട് കുടുംബങ്ങൾ തമ്മിൽ അകലും. ഞാൻ ഇഷ്ടപ്പെടുന്നവരൊക്കെ എന്റെ ശത്രുക്കൾ ആയി മാറും. അതൊന്നും വേണ്ട... ഇതാണ് എന്റെ വിധി. ഞാൻ അതുമായി പൊരുത്തപ്പെടാൻ തയ്യാറാണ്.
: എന്നാലും അമലേ.... ഒരു വല്ലാത്ത കുടുക്ക് ആയി പോയല്ലോടാ...
: അത് അങ്ങനെ ആണ് പ്രദീപേട്ടാ.... നമ്മൾ ആഗ്രഹിച്ച എല്ലാം നടക്കില്ലല്ലോ. ഇതൊക്കെ മുകളിൽ ഇരുന്ന് ഒരാൾ തീരുമാനിക്കുന്നത് അല്ലെ.... ഷിൽന പറയുംപോലെ, സ്നേഹം ആത്മാർത്ഥമാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും അത് നമ്മളെ തേടി വരും. അവൾക്ക് വിധിച്ചത് അമലിനെ ആണെങ്കിൽ അത് അവൾക്ക് തന്നെ കിട്ടും. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ....
: ഉലക്ക.... നിന്റെ അമ്മേടെ......
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... നിനക്ക് ധൈര്യം ഉണ്ടോ... ഇപ്പൊ തന്നെ വിളിച്ച് ഇറക്കി കൊണ്ട് വാ അവളെ...ഇവിടെ ഒരുത്തനും നിന്നെ തൊടില്ല... ഞാൻ നടത്തി തരും നിങ്ങടെ കല്യാണം...
: നിങ്ങൾക്ക് മനസിലാവില്ല പ്രദീപേട്ട..... മറ്റൊന്നിനെ പേടിച്ചും ഞാൻ അവളെ ഉപേക്ഷിക്കാൻ തയ്യാറല്ല. പക്ഷെ സ്നേഹത്തെ നമ്മൾ പേടിക്കണം. നമ്മളെ സ്നേഹിക്കുന്നവർ, നമ്മൾ സ്നേഹിക്കുന്നവർ ഒരു വാക്ക് കൊണ്ട് മുറിവേല്പിച്ചാൽ പോലും നമുക്ക് അത് താങ്ങാൻ കഴിയില്ല. ഇന്നലെ മുതൽ ഞാൻ അനുഭവിക്കുന്നത് അതാണ്.
ഒരാളെ നമ്മൾ എത്രത്തോളം സ്നേഹിച്ചുവോ അതിനേക്കാൾ വിഷമിക്കേണ്ടി വരും അവരെ നമുക്ക് നഷ്ടപ്പെടുമ്പോൾ. കൂടുതൽ എന്നോട് ചോദിക്കരുത്... പ്ലീസ്...
( ഷിൽനയേക്കാൾ എന്നെ വേദനിപ്പിക്കുന്നത് അമ്മായി ആണെന്ന സത്യം ഞാൻ ആരോട് പറയും....ഇന്നലെ വരെ എന്നെ ജീവന്റെ
💬 Comments
View all comments