0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.7K

പാതിയായി കൊണ്ടു നടന്നിരുന്ന അമ്മായി എന്നിൽ നിന്നും അകലുകയാണ് പതിയെ.... )
..........................

ഓഫീസിൽ നിന്നും ഉച്ചയ്ക്ക് ഇറങ്ങി. പോകുന്ന വഴി കൃഷ്‌ണേട്ടന്റെ ഹോട്ടലിൽ കയറി ഊണും കഴിച്ച്, നാളത്തെ വിശേഷങ്ങൾ ഒക്കെ അവരോട് പറഞ്ഞ് കുറേ നേരം അവിടെ തന്നെ ഇരുന്നു. ചിത്രയുടെ കല്യാണം ഉടനെ നടത്തണമെന്ന് അവർക്ക് ഉണ്ട്. എന്തായാലും 2 മാസം കഴിയട്ടെ എന്നാണ് പ്രദീപേട്ടൻ പറയുന്നത്. ഒരു 2 മണി ആവാറയപ്പോഴേക്കും വണ്ടിയെടുത്ത് റൂമിലേക്ക് ചെന്നു. വാതിൽ തുറന്ന് തന്ന് അമ്മായി നേരെ പോയി ഡൈനിങ്ങ് ടേബിളിൽ തലവച്ച് കിടന്നു. ചിരിയും കളിയുമായി നടന്നിരുന്ന വീട് നന്നേ മാറിപ്പോയി. ആകെ ഒരു സ്മശാന മൂകതയാണ് ഇപ്പോൾ. ഓരോ മൂലയിലായി ഒരിക്കുന്ന രണ്ട് ജന്മങ്ങൾ. ആ കഴിഞ്ഞ കുറേ ദിവസങ്ങൾ എത്ര നന്നായിരുന്നു. ശരിക്കും ജീവിതത്തിന് ഒരു അർത്ഥം തോന്നിയത് അപ്പോഴായിരുന്നു. ഇന്ന് ആണെങ്കിൽ ജീവിക്കുവാനുള്ള ഊർജം എല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു. സോഫയിൽ മലർന്ന് കിടക്കുന്ന എന്റെ അരികിലായി അമ്മായി വന്നിരുന്നു.

: അമലൂട്ടാ.....

: ഉം...

: വാ ... എന്തെങ്കിലും കഴിക്കാം

: ഹേയ് വേണ്ട... ഞാൻ കഴിച്ചിട്ടാ വന്നത്

: എനിക്ക് മോനോട് ഒരു കാര്യം പറയാനുണ്ട്...

: പറഞ്ഞോളൂ....

: എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല, എനിക്ക് എന്റെ മോളുടെ ജീവിതം ആണ് വലുത്. ഇന്നലെയും ഇന്നുമായി രമേഷേട്ടനുമായി ഞാൻ ഈ വിഷയം ഒരുപാട് നേരം സംസാരിച്ചു. ഇനി എനിക്ക് പറയാനുള്ളത് മോൻ വേറെ രീതിയിൽ എടുക്കരുത്. നീ ഈ അമ്മായിയെ വെറുക്കുകയും അരുത്.
മോൻ ഇവിടുന്ന്

💬 Comments

View all comments