Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
പോണം... നീ ഇവിടെ ഉള്ളെടുത്തോളം കാലം അവളെ തിരുത്താൻ എനിക്ക് ആവില്ല. ഇന്ന് കാലത്തും നിന്റെ കൂടെ ബൈക്കിൽ കെട്ടിപിടിച്ച് ഇരുന്ന് പോയവൾ ആണ് ഷിൽന. എന്നോടുള്ള വാശിയായിരിക്കും ചിലപ്പോൾ അവൾ ഈ കാണിക്കുന്നത്. പക്ഷെ എനിക്ക് എന്റെ മോളുടെ ഭാവി നോക്കിയേ പറ്റു. അമ്മായിയോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ മോൻ ഞാൻ പറയുന്നത് കേൾക്കണം. രമേഷേട്ടൻ ഒരു വിസ ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മോൻ അതിന് പോകണം. നീ ഇവിടെ ഇല്ലെങ്കിൽ അവളുടെ മനസ് മാറ്റാൻ എനിക്ക് ആവും എന്ന വിശ്വാസം ഉണ്ട്...
നീ എന്നോട് പൊറുക്കണം. ഇത് ഒരു അമ്മയുടെ അപേക്ഷ ആയിട്ട് കണ്ടാൽ മതി... ഞാൻ നിന്റെ കാല് പിടിക്കാം...
: അമ്മായി പറയുന്നത് എനിക്ക് മനസിലാവും,അതിൽ ഒരു അമ്മയുടെ നിസ്സഹായാവസ്ഥ ഞാൻ കാണുന്നുണ്ട്, പക്ഷെ എന്റെ നിത്യയെ എനിക്ക് ഒട്ടും മനസിലാവുന്നില്ല.
പേടിക്കണ്ട.... ഇനി നിങ്ങൾക്ക് ഒരു ശല്യമായിട്ട് ഞാൻ ഉണ്ടാവില്ല. കൂടുതൽ ഒന്നും പറയണ്ട. പോയി റെഡി ആയിക്കോ. ഷിൽന ഇപ്പൊ വരും. ഇപ്പോഴേ വിട്ടാൽ ഇരുട്ടുന്നതിന് മുൻപ് നാട്ടിലെത്താം.
........................
സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് നാട്ടിലേക്ക് പോകുവാനായി ബസ് സ്റ്റാൻഡിൽ എത്തി. നാട്ടിലേക്കുള്ള ksrtc യിൽ മൂന്നുപേർക്ക് ഇരിക്കുവാനുള്ള സീറ്റ് കാലി ആണെങ്കിലും എന്റെ മനസ് അനുവദിച്ചില്ല അവരുടെ കൂടെ ഇരിക്കാൻ. ഞാൻ മാറി ഇരിക്കുന്നത് കണ്ട് ഷിൽനയും അമ്മായിയും അവിടെ നിന്നും എഴുന്നേറ്റ് രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിലേക്ക് മാറി ഇരുന്നു. രാത്രി ഏഴ് മണിയോട് കൂടി വീട്ടിൽ എത്തിച്ചേർന്നു. വിഷ്ണു കാറുമായി ബസ് സ്റ്റാൻഡിൽ വന്നിരുന്നു.
💬 Comments
View all comments