Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
മുഖത്ത് ഒരു തന്റേടം വന്നതുപോലുണ്ട്. എന്തോ മനസിൽ ഉറപ്പിച്ചു വച്ചിട്ടാണ് പെണ്ണ് ഇങ്ങനെ പെരുമാറുന്നത്.
വന്നവരെയൊക്കെ കണ്ട് സംസാരിച്ച് ഞാൻ മെല്ലെ ഉമ്മറത്ത് പോയി ഒരു കസേരയിൽ ഇരുന്നു. അമ്മായി എന്റെ അരികിൽ വന്ന് നില്പുണ്ട്.
: അമലൂട്ടാ....
: ഉം..... എന്താ
: നല്ല ബോറാവുന്നുണ്ട് കേട്ടോ.... ഒത്തിരി കഷ്ടപ്പെടുന്നുണ്ട് അല്ലെ ചിരിക്കാൻ. എല്ലാം മറന്ന് ഇന്ന് മുതൽ ഒരു പുതിയ ജീവിതം തുടങ്ങണം എന്റെ മോൻ
: എന്റെ മോനോ......... നിന്റെ കെട്ടിയോൻ... അത് മറക്കണ്ട.
മനസിൽ നിങ്ങൾ ഒരുപാട് ചിരിക്കുന്നുണ്ടാവും അല്ലെ. എല്ലാം ജയിച്ചു എന്ന തോന്നലിൽ.
പക്ഷെ ഒരു കാര്യം മനസിലാക്കിക്കോ.... എന്റെ ഔദാര്യം ആണ് ആ ചിരി. നന്നായി ആസ്വദിച്ച് ചിരിച്ചോ.
: അമലൂട്ടാ....
..........സോറി.
: എന്നോടല്ല... പോയി നിങ്ങളെ മോളോട് പറ.
_________/_________/_______/______
10.30 നുള്ള ശുഭ മുഹൂർത്തത്തിൽ എന്റെ ഉള്ളൊന്ന് പിടഞ്ഞുകൊണ്ട് ഞാൻ തുഷാരയുടെ കൈയ്യിൽ മോതിരം അണിയിച്ചു. എല്ലാത്തിനും സാക്ഷിയായി ഷിൽനയും അമ്മായിയും മുൻ നിരയിൽ തന്നെ ഉണ്ട്. എനിക്ക് ഉള്ളത്തിന്റെ പത്തിൽ ഒരു അംശം പോലും വിഷമം അവരുടെ രണ്ടുപേരുടെയും മുഖത്ത് കാണാൻ ഇല്ല. തുഷാര നല്ല സന്തോഷത്തോടെ എല്ലാവരെയും കണ്ട് വർത്തമാനം പറയുന്നുണ്ട്. അവളുടെ ബന്ധുക്കളെയൊക്കെ എനിക്ക് പരിചയപ്പെടുത്താനും മറന്നില്ല. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും സന്തോഷമുണ്ടാവേണ്ട അപൂർവം സുദിനങ്ങളിൽ ഒന്നാണ് ഇന്ന് കടന്ന് പോയത്. പക്ഷെ എനിക്ക് മാത്രം അത് ഉൾകൊള്ളുവാനോ മനസ് നിറഞ്ഞൊന്ന് ചിരിക്കുവാനോ കഴിയുന്നില്ല. എന്റെ ജീവിതത്തിലെ നല്ല ദിനങ്ങൾ എല്ലാം കഴിഞ്ഞിരിക്കുന്നു എന്ന അബദ്ധ ധാരണയിൽ
💬 Comments
View all comments