0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.7K

ആണ് ഞാൻ. പക്ഷെ ഒരു ദൃഢനിശ്ചയം ഞാൻ എടുത്തിട്ടുണ്ട്. എന്നെ വിശ്വസിച്ച് , എന്നെ ഇഷ്ടപെട്ട് എന്റെ കൈയ്യിൽ ഒരു മോതിരം അണിഞ്ഞവളാണ് തുഷാര. എന്റെ തെറ്റുകൾക്ക് അവൾ ശിക്ഷ അനുഭവിക്കാൻ പാടില്ല. അതുകൊണ്ട് ഒരു ഭർത്താവ് എന്ന രീതിയിൽ എല്ലാ സുഖങ്ങളും, സന്തോഷവും എന്നിൽ നിന്നും അവൾക്ക് കിട്ടേണ്ടതായിട്ടുണ്ട്. അതിന് ഒരു കുറവും ഞാൻ വരുത്തില്ല. എന്റെ ദുഃഖങ്ങൾ എന്റെ മാത്രമാണ്, അതിന്റെ ഒരു അറ്റത്ത് തുഷാരയെ തളച്ചിടാൻ ഞാൻ ഒരുക്കമല്ല. ആ പാവം എന്ത് പിഴച്ചു.

മോതിരം മാറൽ ചടങ്ങ് കഴിഞ്ഞ് കാരണവർ തമ്മിൽ കല്യാണം എപ്പോൾ നടത്താം എന്നുള്ള ചർച്ചയിൽ ആണ്. ആറ് മാസം അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് മതി എന്നാണ് എന്റെ കൂടെ വന്നവർ പെണ്ണ് വീട്ടുകാരെ അറിയിച്ചത്... അത്രയും നീട്ടണോ എന്ന ഒരു ചോദ്യം തുഷാരയുടെ അച്ഛന്റെ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്..

അളിയൻ : ഒരു വർഷം ഇല്ലെങ്കിലും 6 മാസം എങ്കിലും സമയം വേണം... അമലിന്റെ അച്ഛനും മാമനും ഒക്കെ പങ്കെടുക്കാൻ ഉള്ളതാണ്. അവരുടെയൊക്കെ ലീവ് നോക്കണ്ടേ നമ്മൾ

ഞാൻ : മൂത്തവർ ഒക്കെ ഇരിക്കുമ്പോൾ ഞാൻ അഭിപ്രായം പറയുന്നത് ശരിയാണോ എന്നറിയില്ല, എങ്കിലും എന്റെ കല്യാണ കാര്യം അല്ലെ അതിൽ എന്റെ അഭിപ്രായത്തിനും വില ഉണ്ടല്ലോ അല്ലെ....
6 മാസം വരെയൊന്നും കാക്കണ്ട. എത്ര പെട്ടെന്ന് നടത്താൻ പറ്റുമോ അത്രയും വേഗത്തിൽ നടത്താം എന്നാണ് എന്റെ അഭിപ്രായം. അച്ഛന്റെ ലീവ് കുഴപ്പമില്ല, അതൊക്കെ വരാൻ പറ്റും.

എന്റെ അഭിപ്രായം കേട്ട് വീട്ടുകാർ എല്ലാവരും ആശ്ചര്യപ്പെട്ട് എന്നെ തന്നെ

💬 Comments

View all comments