Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
നോക്കുകയാണ്. അപ്പോഴും 2 പേരുടെ മുഖത്ത് നല്ലൊരു സന്തോഷം കാണാൻ ഉണ്ട്. ഒന്ന് എന്റെ ആദ്യ ഭാര്യ നിത്യയിലും, മറ്റൊന്ന് എന്റെ ഭാര്യ ആകാൻ പോകുന്ന തുഷാരയിലും. എന്റെ പ്രതികരണം കേട്ട് ഷിൽന ഒന്ന് പതറി. ഇത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി ചെറുതായി മങ്ങിയിട്ടുണ്ട്.
തുഷാരയുടെ വീട്ടുകാർക്ക് എല്ലാവർക്കും ഭയങ്കര സന്തോഷം ആയി. അപ്പോൾ തന്നെ അവിടെ അടുത്തുള്ള പണിക്കരെ വിളിച്ച് നല്ല ദിവസം നോക്കി. നല്ല ദിവസങ്ങൾ കുറേ ഉണ്ടെങ്കിലും ഒരു ഞായറാഴ്ച കിട്ടിയത് കൃത്യം 28 ദിവസങ്ങൾക്ക് ശേഷം ആണ്. ചുരുക്കി പറഞ്ഞാൽ ഇനി ഒരു മാസം. എന്റെ വീട്ടുകാരുമായി ആലോചിച്ച് ഉറപ്പ് പറയാം എന്ന തീരുമാനത്തിൽ എല്ലാവരും ഭക്ഷണം കഴിച്ച് പിരിഞ്ഞു. വീട്ടിൽ എത്തിയ ഉടനെ അമ്മയും ചേച്ചിയും എന്നെ വഴക്ക് പറഞ്ഞു. അച്ഛനോട് ചോദിക്കാതെ ഞാൻ കയറി അഭിപ്രായം പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. കാരണം ഒരു വർഷം കഴിഞ്ഞ് കല്യാണം മതിയെന്ന് പറഞ്ഞിട്ടാണ് എല്ലാവരും പോയത്. പക്ഷെ പെട്ടെന്നുള്ള എന്റെ മലക്കം മറിച്ചിലിൽ എല്ലാവരും ഒന്ന് പതറി എന്ന് വേണം പറയാൻ. അവസാനം ഞാൻ തന്നെ അച്ഛനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. എനിക്ക് അറിയില്ലേ എന്റെ അച്ഛനെ. ആള് പാവം ആണ്. എന്റെ തീരുമാനം ആണ് ശരിയെന്ന് അച്ഛനും പറഞ്ഞതോടെ അമ്മയും ഹാപ്പി.
______/_______/_______/_______
ഷിൽനയും അമ്മായിയും നാളെയാണ് തിരിച്ച് പോകുന്നത്. രാത്രി എന്റെ വീട്ടിലേക്ക് വന്ന അവർ ഹാളിൽ ഇരുന്ന് വർത്തമാനം പറയുന്നുണ്ട്. അതിനിടയിലേക്കാണ് ഞാൻ കയറി വന്നത്..
അമ്മ : മോനെ നാളെ എത്ര മണിക്കാ
💬 Comments
View all comments