Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
പോകുന്നേ.... നിന്നെ കാണാനാ നിത്യ വന്നത്
ഞാൻ : അതിന് ഞാൻ എവിടെയും പോന്നില്ലല്ലോ...
നിങ്ങൾ ട്രെയിനിലോ ബസിലോ പൊയ്ക്കോ അമ്മായി... ഞാൻ ടൗണിൽ ആക്കി തരാം.
അമ്മ : അപ്പൊ നിനക്ക് ജോലിക്ക് പോണ്ടേ
ഞാൻ : കുറച്ച് ദിവസത്തെ ലീവ് എഴുതി കൊടുത്തിട്ടുണ്ട്..
അമ്മായി : അമലൂട്ടാ ഇപ്പോഴേ ലീവ് എടുത്ത് തീർത്താൽ കല്യാണത്തിന് എന്ത് ചെയ്യും
അമ്മ : ഇനി ആകെ ഒരു മാസം ഇല്ലല്ലോ അമലൂ.... മോൻ നാളെ പോയിട്ട് കല്യാണത്തിന് ഒരു ആഴ്ച മുന്നേ വന്നാമതി. ഇവിടെ നിന്റെ അളിയൻ ഉണ്ടല്ലോ... അവൻ നോക്കിക്കോളും കാര്യങ്ങൾ ഒക്കെ
ഞാൻ : ലീവൊന്നും പ്രശ്നമല്ല. ഇപ്പൊ ഞാൻ ഒരു 10 ദിവസത്തെ ലീവിനാണ് വന്നത്. അത് കഴിഞ്ഞാൽ ചിലപ്പോ തിരിച്ച് പോകില്ല. ഞാൻ ആ ജോലി വേണ്ടെന്ന് വച്ചു.
( അമ്മായിയും ഷിൽനയും ഒന്ന് ഞെട്ടി. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി...)
ഷി : ഏട്ടാ..... ജോലി വേണ്ടെന്ന് വയ്ക്കാനോ... ഏട്ടൻ എന്ത് പ്രാന്താ ഈ പറയുന്നേ
അഞ്ജലി : ഒരു പെണ്ണ് ശരിയായെന്ന് കരുതി നീ ഇപ്പോഴേ ഉഴപ്പാൻ തുടങ്ങിയോ... കല്യാണം ഒക്കെ കഴിഞ്ഞാൽ ഇനി എന്തെല്ലാം ചിലവുണ്ട്... ജോലി ഉണ്ടായിട്ട് തന്നെ ഇവിടെ ആൾക്കാർക്ക് ജീവിക്കാൻ പറ്റുന്നില്ല അപ്പോഴാ അവൻ ഉള്ളത് കളഞ്ഞിട്ട് വന്നേക്കുന്നു...
ഞാൻ : എന്റെ ചിലവിനെ കുറിച്ച് ഓർത്തിട്ട് നീ ടെൻഷൻ ആവണ്ട. നിങ്ങൾ ആരുടെ അടുത്തും കൈ നീട്ടാൻ ഞാൻ വരില്ല. എനിക്ക് അറിയാം എങ്ങനാ ജീവിക്കേണ്ടതെന്ന്
അമ്മ : നീ
💬 Comments
View all comments