0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.7K

മിണ്ടതിരിയെടി....
അമലൂട്ടാ.... എന്താ എന്റെ മോന് പറ്റിയേ... ഇന്നലെ വന്നത് മുതൽ മോന് എന്തോ വിഷമം ഉണ്ടല്ലോ... അമ്മയോട് പറ

ഞാൻ : ഒന്നും ഇല്ല അമ്മേ... അമ്മ വിഷമിക്കണ്ട.
നിങ്ങൾക്ക് ആർക്കും ഒരു ശല്യം ഒന്നും ആവില്ല ഞാൻ.

അമ്മായി : മോനെ അമലൂട്ടാ.... എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ.. നല്ലൊരു ജോലി ഉണ്ടായിട്ട് അത് കളയണോ.. മോൻ വാ നാളെ നമുക്ക് പോകാം. എന്നിട്ട് ഉഷേച്ചി പറഞ്ഞപോലെ ഒരാഴ്ച മുന്നേ വന്നാൽ പോരെ

ഞാൻ : അമ്മായി ഇതിൽ ഇടപെടേണ്ട. ഞാൻ ഇല്ലാത്തതുകൊണ്ട് നിങ്ങൾക്ക് അവിടെ ഒരു കുറവും വരില്ല. ആ ഫ്ലാറ്റിൽ തന്നെ താമസിക്കാം, ഒരു വർഷത്തേക്കുള്ള എഗ്രിമെന്റ് ഷിൽനയുടെ പേരിൽ ആക്കിയിട്ടുണ്ട്. പിന്നെ ഇത് എന്റെ പേർസണൽ കാര്യം ആണ് അതിൽ അമ്മായി ഇടപെടേണ്ട. എനിക്ക് അറിയാം എങ്ങനെ ജീവിക്കണം എന്ന്

അഞ്ജലി : എടാ ചെറുക്കാ..... നീ എന്ത് തോന്യവാസമാ ഈ പറയുന്നേ... അമ്മായി എന്താ പുറത്തുള്ള ആളാണോ. നിന്റെ കാര്യത്തിൽ ഇടപെടാൻ അവകാശം ഉള്ള ആള് തന്നെയാ.. അമ്മായിയോട് സോറി പറയെടാ... ഒരു പെണ്ണ് കിട്ടിയാൽ എല്ലാം ആയി എന്നാണോ....അഹങ്കാരി

ഞാൻ : നീ മിണ്ടണ്ട.....അമ്മായിയോട് പറഞ്ഞതേ നിന്നോടും പറയാൻ ഉള്ളു.

ഷി : ഏട്ടാ.... ഏട്ടന് എന്താ പ്രാന്തായോ ... അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ആണോ... എന്തിനാ ഏട്ടൻ ഇപ്പൊ ഇത്ര ചൂടാവുന്നേ. അത് ഏട്ടന്റെ സ്വന്തം ചേച്ചി അല്ലെ. ഏട്ടൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ മുൻപ്

ഞാൻ : ഷിൽനേ... മനുഷ്യർ എല്ലാവരും എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കില്ല. സ്വന്തം

💬 Comments

View all comments