Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
കാര്യത്തിന് അനുസരിച്ച് അവർ നിറം മാറിക്കൊണ്ടേ ഇരിക്കും. അതുകൊണ്ട് മൃഗങ്ങളേക്കാൾ നമ്മൾ പേടിക്കേണ്ടത് മനുഷ്യരെ ആണ്.
അമ്മ : മതി... ഇനി ആരും ഒന്നും പറയണ്ട. അവന് എന്തോ ബാധ കയറിയിട്ടാ ഉള്ളത്. ഞാൻ സമധാനത്തിൽ ചോദിച്ചോളാം എന്റെ മോനോട്.
പിറ്റേന്ന് ഉച്ചയോട്കൂടി അമ്മായിയും ഷിൽനയും മംഗലാപുരത്തേക്ക് പോയി. ഞാൻ തന്നെയാണ് അവരെ ബസ് കയറ്റി വിട്ടത്. വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ അവരെ യാത്രയാക്കുന്നത് വരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല. പരിചയമില്ലാത്ത യാത്രക്കാരെ പോലെ ഒരു കാറിൽ ഇരുന്ന് യാത്ര ചെയ്തു. ശരിക്കും ഒരു ടാക്സി കാർ ഓടിക്കുന്ന പ്രതീതി ആയിരുന്നു. രണ്ടുപേരും പുറകിലെ സീറ്റിൽ ആയതുകൊണ്ട് അവരുടെ മുഖത്തേക്ക് നോക്കേണ്ടി വന്നില്ല. ബസ് സ്റ്റാൻഡിൽ ഇറക്കി വിട്ട് പാതയോരത്ത് വണ്ടി നിർത്തി ഞാൻ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. സുരക്ഷിതമായി അവർ കയറി എന്ന് ഉറപ്പിച്ച ശേഷം ബസ് പുറപ്പെടുന്നത് വരെ അവിടെ തന്നെ ഇരുന്നു. ബസ് എന്നെയും പാസ് ചെയ്ത് പോയ ശേഷം ആണ് ഞാൻ തിരിച്ച് വീട്ടിലേക്ക് പോയത്. എത്ര ദേഷ്യം ഉണ്ടെങ്കിലും എന്റെ ജീവനാ ആ പോയ രണ്ടും.
________/_______/________/_______
കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പെയിന്റ് അടി, പൊളിഷിങ്, ഷോപ്പിംഗ്, കല്യാണം ക്ഷണിക്കൽ, അങ്ങനെ ഓരോ തിരക്കുകളിൽ ആയതിനാൽ മറ്റ് കാര്യങ്ങൾ ഒന്നും ആലോചിക്കാൻ സമയം കിട്ടാറില്ല. എങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും, കക്കൂസിൽ പോയി ഇരിക്കുമ്പോഴും എല്ലാം അമ്മായിയും ഷിൽനയും മനസിലേക്ക് ഓടി വന്നുകൊണ്ടിരുന്നു. ഈ രണ്ട് സമയത്താണല്ലോ നമ്മുടെ മനസിലെ ചിന്തകൾക്ക് ചിറക് മുളയ്ക്കുന്നത്. മറ്റൊരു
💬 Comments
View all comments