0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.7K

സന്തോഷം ഉള്ളത് അച്ഛൻ നാട്ടിൽ വന്നു എന്നതാണ്. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ പിന്നെ എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ല. എല്ലാം പുള്ളിക്കാരൻ കണ്ടറിഞ്ഞ് ചെയ്തോളും. അഞ്ജലി ചേച്ചി ഒരുപാട് തവണ എന്റെ വായിൽ കോലിട്ട് കുത്തി നോക്കിയെങ്കിലും എനിക്ക് എന്താണ് ഇപ്പൊ ഒരു മാറ്റത്തിന് കാരണം എന്ന് മാത്രം ഞാൻ പറഞ്ഞില്ല. ചൂടാവുമെങ്കിലും അവൾ പാവമാണ്. ഞാൻ എല്ലാവരോടും ചൂടായ അന്ന് തന്നെ കുറേ നേരം എന്റെ മുറിയിൽ വന്നിരുന്ന് എന്നോട് സംസാരിച്ചു. സത്യത്തിൽ എനിക്ക് അതൊരു വലിയ ആശ്വാസം തന്നെ ആയിരുന്നു. ഒരു പെങ്ങൾ ഉണ്ടാവുക എന്നത് വലിയ ഭാഗ്യമാണെന്ന് ഞാൻ മനസിലാക്കിയത് അന്നാണ്.

മാമന് ലീവ് എടുക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ കല്യാണത്തിന് കൂടാൻ പറ്റില്ലെന്ന് പറഞ്ഞ് നിരന്തരം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പക്ഷെ എനിക്ക് എന്തോ പഴയപോലെ സംസാരിക്കാൻ പറ്റുന്നില്ല മാമനോട്. എന്നെ ഗൾഫിലേക്ക് നാട് കടത്താനുള്ള ഐഡിയ മാമന്റെ ആയിരുന്നല്ലോ. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സ്വന്തം മോളുടെ കാര്യം വരുമ്പോൾ ചിലപ്പോൾ ഞാനും അങ്ങനെ ആയിരിക്കും. എങ്കിലും അമ്മായി എന്നോട് കാണിക്കുന്ന അകലം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

കല്യാണ സാരിയും മറ്റ് തുണികൾ ഒക്കെ വാങ്ങുവാനായി എല്ലാവരും കൂടി ഒരു ദിവസം പോയി. തുഷാര കൂടെയുണ്ട്. ഇനി വാങ്ങേണ്ടത് താലി മാല മാത്രമാണ്. താലി മാല എന്ന് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ച് പട പട അടിക്കുകയാണ്. ഞാൻ വാങ്ങി കെട്ടിയ ഒരു താലി അമ്മായിയുടെ കഴുത്തിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഉള്ള നെഞ്ചിടിപ്പാണ് അത്. ബാക്കി സാധനങ്ങൾ ഒക്കെ

💬 Comments

View all comments