Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
കൈയ്യിൽ അധികം പൈസ ഒന്നും ഇല്ല.... കൂടിപ്പോയാൽ ഒരു മൂന്നര, നാല് ലക്ഷം ഉണ്ടാവും. മുഴുവൻ പൈസക്കും ഗോൾഡ് വാങ്ങിയാൽ ബാക്കി ചിലവിന് എന്ത് ചെയ്യും..
അച്ഛൻ : ബാക്കി ചിലവൊന്നും ഓർത്ത് എന്റെ മോൻ പേടിക്കണ്ട.. നീ ഒരു 10 പവന്റെ മാല തന്നെ വാങ്ങിക്ക്...
ചേച്ചി : ശരിക്കും അളിയന്റെ അവകാശം ആണ് ഇതൊക്കെ... ഇവൻ ഡിമാൻഡ് ആക്കിയിട്ടല്ലേ... അല്ലെങ്കിൽ എന്റെ ഏട്ടൻ തരാമെന്ന് പറഞ്ഞതല്ലേ താലി മാല
ഞാൻ : അത് എന്തായാലും വേണ്ട മോളെ.... എന്റെ പെണ്ണിന് കെട്ടാനുള്ളത് ഞാൻ അധ്വാനിച്ച കാശുകൊണ്ട് വാങ്ങാൻ ആണ് എനിക്ക് ഇഷ്ടം.. നീ ഒരു കാര്യം ചെയ്യ് , അളിയനോട് ആ കാശ് എന്റെ അക്കൗണ്ടിൽ ഇടാൻ പറ... കല്യാണം കഴിഞ്ഞാലും ചിലവ് ഉണ്ടെടി...
ചേച്ചി : ആഹാ കൊള്ളാലോ.... വേണ്ടെന്ന് വയ്ക്കില്ല അല്ലെ....
അമ്മ : അത് നിങ്ങൾ അളിയനും അളിയനും എന്താണെന്ന് വച്ചാൽ ആക്കിക്കോ....
ഞാൻ : അച്ഛാ 10 പവനൊക്കെ വാങ്ങണോ... ഒരു 6 പോരെ
അമ്മ : പൈസ ഓർത്തിട്ട് എന്റെ മോൻ പേടിക്കണ്ട... നിന്റെ കൈയ്യിൽ 4 ലക്ഷം ഉണ്ടെന്നല്ലേ പറഞ്ഞത്... 10 പവൻ വാങ്ങിയാലും അത്രയൊന്നും ആവില്ല... ചിലപ്പോ ഒരു ഒന്നര രണ്ട് ലക്ഷം ഒക്കെയേ ആവൂ..
ഞാൻ : ആഹ് ശരി ശരി..... ഒരു കാര്യം ചെയ്യാം, ഞാനും വിഷ്ണുവും പോകാമെന്നാ വിചാരിച്ചത്, ഇവളും കൂടി വരട്ടെ..
അച്ഛൻ വരുന്നോ...?
അച്ഛൻ : നിങ്ങള് പോയാൽ മതി... എനിക്ക് കുറച്ച് പണിയുണ്ട്.
_______/______/______/______
നിന്ന്
💬 Comments
View all comments