0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.7K

ഞാൻ ആഗ്രഹിക്കുന്നത്. കുറേ മാറ്റങ്ങൾ എന്റെ ജീവിതത്തിൽ അമ്മായി കൊണ്ടുവന്നിട്ടുണ്ട്. കള്ള് കുടി നിർത്തി, കുറച്ച് കുക്കിങ്‌ പഠിച്ചു, ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വന്നു, പരസ്ത്രീ ബന്ധങ്ങൾ വേണ്ടെന്ന് വച്ചു. അങ്ങനെ പല മാറ്റങ്ങളും പഠിപ്പിച്ചത് അമ്മായിയും മകളും ചേർന്നാണ്. ഒരു കണക്കിന് ലീനയുടെ അടുത്ത് വീണ്ടും പോകാതിരുന്നത് നന്നായി. നമ്മൾ ആത്മാർത്ഥമായി ചിലപ്പോൾ സ്നേഹിച്ചുപോകും, പിന്നീട് ഒരു അവസരത്തിൽ അവരിൽ നിന്നും ആ സ്നേഹം തിരിച്ചു കിട്ടാതെ ആവുമ്പോൾ ചിലപ്പോൾ നമ്മൾ നമ്മളല്ലാതായി തീരും. അതുകൊണ്ട് ഇനി ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കാൻ പാടില്ല. ഷിൽന പറഞ്ഞതുപോലെ, വിധിച്ചതാണെങ്കിൽ നമുക്ക് തന്നെ കിട്ടും. ചിന്തകളിൽ മുഴുകി വീട്ടിലേക്ക് നടന്നു. ഞാൻ വരുന്നതും കാത്ത് അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്.

അച്ഛൻ  : എന്താടാ.... അമ്മായി എന്തിനാ വിളിച്ചത്

ഞാൻ  : ഒന്നുമില്ല അച്ഛാ..... കുറച്ച് പൈസ തരാൻ വേണ്ടി വിളിച്ചതാ..മാമൻ എനിക്ക് തരാൻ എന്നും പറഞ്ഞ് അയച്ചതാണ് പോലും

അമ്മ  : എന്നിട്ട് നീ വാങ്ങിയോ

ഞാൻ  : ഹേയ് , ഞാൻ വാങ്ങിയിട്ട് തിരിച്ചു കൊടുത്തു. നമുക്ക് എന്തിനാ പൈസ. എന്റെ വേൾഡ്‌ ബാങ്ക് അല്ലെ ഇവിടെ ഇരിക്കുന്നത്...

അച്ഛൻ : അല്ല,നാളെ താലി വാങ്ങാൻ പോകണ്ടേ... എത്രയാ നിന്റെ മനസിൽ

ഞാൻ : ഒരു 6 പവന്റെ മാലയും പിന്നെ ഒരു അര പവന്റെ താലിയും.. അത് പോരെ

അമ്മ : പിശുക്ക് കാണിക്കല്ലേ അമലൂട്ടാ.... വേറെ ആർക്കും അല്ല നിന്റെ ഭാര്യയ്ക്ക് തന്നെ കെട്ടാനുള്ളതല്ലേ

ഞാൻ : എന്റെ

💬 Comments

View all comments