Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
നിന്നതാണ്.
: എന്നെയോ..... എന്തുപറ്റി ?
അമ്മായി എവിടെ.... ?
: ദാ... അവിടെ നിൽപ്പുണ്ട് ( അവൾ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കുമ്പോൾ അമ്മായി ഒരു ചുമരിനോട് ചേർന്ന് നിന്ന് വിഷമത്തോടെ ഞങ്ങളെ നോക്കുന്നുണ്ട്..)
ഇങ്ങനെ ശിക്ഷിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ഏട്ടനോട് ചെയ്തത്... എന്നോട് ഒന്ന് മിണ്ടിയിട്ട് എത്ര ദിവസം ആയെന്ന് ഏട്ടന് ഓർമയുണ്ടോ. മനപൂർവം ഒഴിഞ്ഞുമാറി നടക്കുകയല്ലേ എന്റെ ഏട്ടൻ, എന്റെ അവസ്ഥ എന്താ ഏട്ടൻ മനസിലാക്കാത്തത്,,, അമ്മയെ പിണക്കികൊണ്ട് ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് ഏട്ടൻ തന്നെയല്ലേ. എന്നിട്ട് എന്നോട് എന്തിനാ ഏട്ടാ ഇങ്ങനെ വെറുപ്പ് വച്ച് നടക്കുന്നത്.. പഴയപോലെ എന്നോട് ഒന്ന് മിണ്ടിക്കൂടെ...
അമ്മയാണ് ഏട്ടനെകൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് എന്ന് എനിക്ക് അറിയാം, എങ്കിലും ഒരു പെങ്ങളായിട്ടെങ്കിലും ഏട്ടന് എന്നെ കണ്ടൂടെ... പ്ലീസ് ഇതൊരു അപേക്ഷയാണ്.
: ഷി..... ഞാൻ കാരണം നിന്റെ അമ്മയുടെ ആഗ്രഹങ്ങൾ നടക്കാതെ പോകരുത് എന്നേ എനിക്ക് നിർബന്ധം ഉണ്ടായിട്ടുള്ളൂ. നീയുമായി ഇടപഴകുന്നത് അമ്മായിക്ക് ഇഷ്ടമല്ലെങ്കിൽ പിന്നെ ഞാൻ എന്താടി ചെയ്യേണ്ടത്. എനിക്ക് നിങ്ങളെ രണ്ടാളെയും ജീവന് തുല്യം ഇഷ്ടമാണ്, അതിനി മായിക്കാൻ ഇതിലും വലിയ എന്തെങ്കിലും കാണിച്ചാലും അമ്മായിക്ക് പറ്റില്ല. കാരണം ഞാൻ പ്രണയിച്ചത് നിന്റെ അമ്മയുടെ ശരീരത്തെ അല്ല, ശരീരം അടങ്ങുന്ന ആ ജീവനും മനസ്സുമാണ്. നിന്നെ ഞാൻ എന്റെ പെങ്ങളെപോലെയേ കണ്ടിട്ടുള്ളു, പക്ഷെ നിന്റെ ഉള്ളിൽ ഉള്ളത് മനസ്സിലാക്കിയപ്പോൾ ഞാനും അറിയാതെ പ്രണയിച്ചുപോയി നിന്നെ. പക്ഷെ എന്റെ അമ്മായിക്ക് വേണ്ടി അത് ഉപേക്ഷിക്കുവാനും ഞാൻ ഒരുക്കമാണ്. എന്നുകരുതി എന്റെ ഉള്ളിൽ നീ
💬 Comments
View all comments