0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.8K

മാഞ്ഞുപോയി എന്നല്ല അതിന്റെ അർത്ഥം. എന്റെ ഉള്ളിൽ എന്നും കെടാതെ കത്തുന്ന രണ്ട് വെളിച്ചമേ ഉണ്ടാകൂ... ഒന്ന് എന്റെ നിത്യയും പിന്നൊന്ന് എന്റെ ഷിയും..
എന്നുകരുതി തുഷാരയുടെ ജീവിതം തകർക്കാൻ എനിക്ക് കഴിയില്ല, ഒരു ഭർത്താവിൽ നിന്നും അവൾ പ്രതീക്ഷിക്കുന്നത് ഒക്കെ ഞാൻ അവൾക്ക് കൊടുക്കും. പക്ഷെ എന്റെ മനസിൽ നിങ്ങൾ രണ്ടുപേരും കഴിഞ്ഞിട്ടേ അവൾക്ക് സ്ഥാനമുണ്ടാവൂ... അത് അവൾ പോലും അറിയാതെ ഞാൻ കൊണ്ടുനടക്കും.

: ഏട്ടന്റെ അവസ്ഥ എനിക്ക് മനസിലാകും, എന്റെ വിഷമത്തേക്കാൾ ഒരു പത്തിരട്ടി ഏട്ടൻ വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. എങ്കിലും എനിക്ക് ഇത് പറയാതെ വയ്യല്ലോ ഏട്ടാ...
ഇനിയെങ്കിലും എന്നോട് ഒന്ന് മര്യാദയ്ക്ക് മിണ്ടിക്കൂടെ... സ്ഥാനം ഒന്നും വേണ്ട, പരിചയമില്ലാത്ത ഒരാളോട് കാണിക്കുന്ന അനുകമ്പയെങ്കിലും എന്നോടും അമ്മയോടും കാണിച്ചൂടെ.....

: മോളേ ഞാൻ പറഞ്ഞില്ലേ.... നിങ്ങൾ രണ്ടാളും എന്നും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ്... നീ വിഷമിക്കണ്ട... അമ്മെയേയും കൂട്ടി പോയി ഉറങ്ങാൻ നോക്ക്..

: എനിക്ക് ഒരു ആഗ്രഹം ഉണ്ട്.... അത് ഏട്ടൻ സാധിച്ചു തരണം, പറ്റില്ലെന്ന് മാത്രം പറയരുത്. ഇന്ന് നടന്നില്ലെങ്കിൽ ചിലപ്പോ ഇനി ഒരിക്കലും അത് സാധിച്ചെന്ന് വരില്ല....
എന്റെ മാത്രം അല്ല ഏട്ടന്റെ നിത്യയുടേയും കൂടി ആഗ്രഹമാണ് ഇത്, പറ്റില്ലെന്ന് പറയരുത്...
ഈ ഒരു കാര്യം മതി ഇനി എനിക്ക് മുന്നോട്ട് പോവാൻ... പ്ലീസ്

: എന്താ ഷീ..... എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ അത് സാധിച്ചു തരും.... മോള് പറ

(തുടരും)

❤️?
© wanderlust

💬 Comments

View all comments