Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
പൊന്നേ.... ഇതിലും ഗ്ലാമർ വേറെ ഏത് ഡ്രസ് ഇട്ടാൽ കിട്ടും ... ഇത്രയും ലുക്ക് ആയിരിക്കും എന്ന് ഞാൻ കരുതിയതേ ഇല്ല...
: എന്നാലും.... എനിക്ക് എന്തോ ഒരു ചമ്മൽ...
: നീ ഇങ്ങ് വന്നേ....
അവളെ രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ച് ഞാൻ കെട്ടിപ്പുണർന്നു. തുഷാരയുടെ തല പിടിച്ച് ഉയർത്തി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. തുഷാരയിൽ എന്റെ ആദ്യത്തെ ചുംബനം. അവളെ വീണ്ടും കെട്ടിപിടിച്ച് കുറേ നേരം അങ്ങനെ നിന്നു. മനസിൽ ഉള്ള ദുഃഖം എല്ലാം മറന്നുകൊണ്ട് എന്നെ വിശ്വസിച്ച് എനിക്ക് കഴുത്ത് നീട്ടിത്തന്ന ഭാര്യയുടെ സന്തോഷത്തിനായി. എന്റെ ദുഃഖങ്ങൾ എന്റേത് മാത്രമാണ്. അത് കാരണം ഞാൻ താലികെട്ടിയ പെണ്ണിന് ഒരു കുറവും ഉണ്ടാവരുത്. ആദ്യമൊക്കെ മടിച്ചു നിന്നിരുന്ന തുഷാരയുടെ കൈകൾ മെല്ലെ എന്നെയും കെട്ടി പുണർന്നു.
: തുഷാരേ.....
: ഉം....
: ഇപ്പൊ നാണം ഒക്കെ മാറിയോ...
: ഉം... ഇപ്പൊ ശ്വാസം മുട്ടുന്നു.
: ഹ ഹ ഹ..... എന്റെ പൊന്നേ.... (അവളെ എന്റെ കരവലയത്തിൽ നിന്നും മോചിതയാക്കി മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് നിന്നു. അവളും ഒരു പുഞ്ചിരിയോടെ എന്നെയും നോക്കി നിന്നു.)
: എന്താ ഏട്ടാ ചിരിക്കുന്നേ... സത്യായിട്ടും എനിക്ക് ആകെ ഒരു ശ്വാസം മുട്ടിയതുപോലെ ആയിപ്പോയി
: അതെന്താ പേടിയുണ്ടോ എന്നെ. ആദ്യം ആയതുകൊണ്ടായിരിക്കും. ഇനി ശീലം ആയിക്കോളും
: പേടിയല്ല... പക്ഷെ എന്തോ ഒരു പോലെ. ഒന്നാമത് ഈ ഡ്രസ് ഇട്ടിട്ട് എന്തോ ഒരു ചമ്മൽ പോലെ ഉണ്ട്. ഞാൻ മുൻപ് ഇതൊന്നും ഇട്ടിട്ടില്ല.
💬 Comments
View all comments