0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.2K

അവർ പറക്കും. അച്ഛൻ തിരിച്ചുപോകാൻ ഇനി ഒരുമാസം കൂടിയുണ്ട്. അച്ഛൻ കൂടി പോയാൽ അമ്മയുടെ കാര്യം കഷ്ടമാണ്. ഒറ്റയ്ക്ക് നിൽക്കേണ്ടി വരും. ഞാൻ എത്ര ദിവസം ഉണ്ടാവുമെന്ന് ഒരു ഉറപ്പും ഇല്ല. ഓഫിസിൽ ഒരുമാസത്തെ ലീവ് എഴുതി കൊടുത്തിട്ടുണ്ട്. എനിക്ക് ആണെങ്കിൽ ഇനി മംഗലാപുരത്തേക്ക് പോകണം എന്നില്ല. വീട്ടുകാരുടെയൊക്കെ ചിന്ത ഞാൻ ജോലി രാജിവച്ചിട്ടാണ് കല്യാണത്തിന് മുൻപ് ഇവിടേക്ക് വന്നത് എന്നാണ്. അവിടേക്ക് തിരിച്ചുപോകാൻ മൂടില്ലാത്തതുകൊണ്ട് പ്രദീപേട്ടനെ വിളിച്ച് വിസയുടെ കാര്യങ്ങൾ വേഗത്തിലാക്കാൻ പറഞ്ഞിട്ടുണ്ട്. മിക്കവാറും അടുത്ത ആഴ്ച തന്നെ കിട്ടുമെന്ന് വിചാരിക്കുന്നു. അങ്ങനെയാണെങ്കിൽ അച്ഛൻ തിരിച്ചുപോകുമ്പോൾ കൂടെ പോകാം എന്നാണ് എന്റെ മനസിൽ. തൽക്കാലം തുഷാര ഇവിടെ നിൽക്കട്ടെ. അമ്മയ്ക്ക് ഒരു കൂട്ട് ആകുമല്ലോ. പിന്നെ ഷിൽനയ്ക്കും ഒരു ആശ്വാസം ആകുമെങ്കിലോ. ഇതൊക്കെയാണ് എന്റെ മനസ്സിലെ പദ്ധതികൾ. ദുബായിലേക്ക് പോകുന്ന കാര്യം ഇതുവരെ ആർക്കും അറിയില്ല. വിഷ്ണുവിനോട് മാത്രമാണ് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. ഷിൽനയോട് മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്ര പെട്ടെന്ന് ഞാൻ പോകുമെന്നത് അവൾക്കും അറിയില്ല.

_______/_______/_______/________

തുഷാരയുമായുള്ള വിവാഹം കഴിഞ്ഞിട്ട് മാസം ഒന്നായി. ചേച്ചിയും അളിയനും കുട്ടൂസനും കൂടി ദുബായിലേക്ക് പറന്നു. അച്ഛൻ വല്ലപ്പോഴും എന്റെ ജോലിക്കാര്യം ചോദിക്കുന്നതല്ലാതെ അമ്മ ഇതുവരെ ഒരക്ഷരം അതേപ്പറ്റി ചോദിച്ചിട്ടില്ല. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. അതിനുശേഷം ഇതുവരെ തുഷാരയുടെ വീട്ടിൽ പോയിട്ടില്ല. കുറേ ദിവസമായി അവർ വിളിക്കുന്നുണ്ട് ഒരു ദിവസം അവിടെ പോയി നിൽക്കാൻ. ചേച്ചി പോയി കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് ഇത്രയും ദിവസം പിടിച്ചു നിന്നു. ഇനി പറ്റില്ല. ഉച്ചയ്ക്ക് ശേഷം

💬 Comments

View all comments