0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.2K

പോകുന്നേ.... ടിക്കറ്റ് എടുക്കണ്ടേ

: വരുന്ന വ്യാഴാഴ്ച പോയാലോ എന്നുണ്ട്... നാളെ പോയി ടിക്കറ്റ് ഉണ്ടോന്ന് നോക്കണം. നീ ഇനി എന്താ പരിപാടി, തിരിച്ചു പോണില്ലേ

: വ്യാഴാഴ്ച വേണ്ട... അതിന് ഇനി 4 ദിവസം അല്ലെ ഉള്ളു... ഞായറാഴ്ച പോകാം...

: അത് എങ്ങാനായാലും കുഴപ്പമില്ല... നീ നാളെ ടൗണിൽ പോവുന്നുണ്ടെങ്കിൽ ഒന്ന് ടിക്കറ്റ് നോക്കണം..

: ഞാനുംകൂടി വരട്ടെ അച്ഛന്റെ കൂടെ....

: എങ്ങോട്ട്..... അത് മംഗലാപുരം അല്ല. അതിന് വിസയൊക്കെ വേണം. വിസിറ്റിംഗ് വിസ പോലും ഇല്ലാതെ എങ്ങനെ വരും നീ..
സത്യം പറഞ്ഞാൽ നിന്നോട് ചോദിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു. നീ വന്നാൽ പിന്നെ എനിക്ക് പേടിക്കാൻ ഇല്ലല്ലോ.. എല്ലാം നിന്നെ ഏല്പിച്ചിട്ട് നാട്ടിലേക്ക് വരാമല്ലോ.

: ഓഹ് അങ്ങനെ.... സൂചി കയറ്റാൻ സ്ഥലം തന്നപ്പോൾ അതിലൂടെ ഉലക്ക കയറ്റാൻ നോക്കുവാണല്ലേ....

: എടാ ഞാനായിട്ട് അവിടെ മോശമല്ലാത്ത ഒരു സെറ്റപ്പ് ഉണ്ടാക്കി വച്ചിട്ടുണ്ട്. പിന്നെ എന്തിനാ എന്റെ മോൻ വേറൊരാളുടെ കമ്പനിയിൽ ജോലി ചെയ്യുന്നേ....ഇത് നോക്കി നടത്തിയാൽ തന്നെ മോശമല്ലാത്ത വരുമാനം ഉണ്ടല്ലോ

: അതൊന്നും ഇപ്പൊ വേണ്ട.... എന്തായാലും ടിക്കറ്റ് എടുക്കുമ്പോ രണ്ടെണ്ണം എടുക്കാം... ഞാനും വരുന്നു ദുബൈക്ക്.
ദാ വിസ.... എല്ലാം റെഡി ആണ്.. ഇനി ടിക്കെറ്റ് എടുത്ത് പറന്നാൽ മതി.

തുഷാര : ഏട്ടാ...... ഉള്ളതാണോ

അമ്മ : നീ തമാശ പറയല്ലേ അമലൂട്ടാ.... അവൻ ചുമ്മാ പറയുന്നതാ മോളേ.

അച്ഛൻ : എഡിയേ..... ഇത് ഒറിജിനൽ ആണല്ലൊ. എന്നാലും നീ ഇത് എങ്ങനെ ഒപ്പിച്ചു.

💬 Comments

View all comments