0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.2K

( തുഷാരയുടെ മുഖം ചെറുതായൊന്ന് വാടി... അവളുടെ മുഖത്ത് സങ്കടം വന്നു തുടങ്ങിയിട്ടുണ്ട്... )

ഞാൻ : ഇത് വേറെ എവിടേക്കും അല്ല.... എൻറെ ഇപ്പൊ ഉള്ള ഓഫീസിൽ നിന്നും ദുബായിൽ ഉള്ള ഓഫീസിലേക്ക് ഒരു മാറ്റം.. അത്രയേ ഉള്ളു

തുഷാര : എന്നാലും ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ... ഇന്നലെക്കൂടി ഞാൻ ചോദിച്ചതല്ലേ ജോലിയുടെ കാര്യത്തെപ്പറ്റി...

ഞാൻ : ഇത് ഒരു സർപ്രൈസ് അല്ലെ.... ഇപ്പൊ എല്ലാവരും ഞെട്ടിയില്ലേ...

അമ്മ : എന്നാലും അവളോടെങ്കിലും പറയാമായിരുന്നു.

അച്ഛൻ : എന്തായാലും നിനക്ക് നല്ലബുദ്ധി തോന്നിയല്ലോ.... ഇത് എവിടാ സ്ഥലം. നമ്മുടെ അടുത്ത് ആണോ...

ഞാൻ : അച്ഛന്റെ റൂമിന്റെ അടുത്താണ് ഓഫീസ്‌. അതൊക്കെ ഞാൻ അളിയനെ വിളിച്ച് അന്വേഷിച്ചിരുന്നു. പക്ഷെ കാര്യം എന്താണെന്ന് പറഞ്ഞിട്ടില്ല കേട്ടോ...

അമ്മ : എന്ന ഇവളെകൂടി കൊണ്ടു പൊയ്‌ക്കൂടെ... അവിടെ അഞ്ജലിയും ഉണ്ടല്ലോ കൂട്ടിന്

ഞാൻ : ഞങ്ങൾ എല്ലാവരും പോയാൽ അമ്മ ഒറ്റയ്ക്കല്ലേ... അതുകൊണ്ട് കുറച്ചു കാലം തുഷാര ഇവിടെ നിൽക്കട്ടെ....

തുഷാര : ദുഷ്ടൻ....

ഞാൻ : എടി അധികം ഒന്നും ഇല്ല.... കൂടിപ്പോയാൽ ഒരു മൂന്ന് മാസം. അതുവരെ നീ ഇവിടെ നിൽക്ക്. തൽക്കാലം നിനക്കും ഷിൽനയ്ക്കും ഒരു ജോലി ഞാൻ ശരിയാക്കിയിട്ടുണ്ട്. രണ്ടാളും മംഗലാപുരം വേണ്ടെന്ന് വച്ചില്ലേ....ഇനി നമ്മുടെ നാട്ടിൽ ജോലി ചെയ്യ് കുറച്ചുകാലം. അധികം ശമ്പളം ഒന്നും പ്രതീക്ഷിക്കേണ്ട കേട്ടോ... നീ ആകെ മൂന്ന് മാസമേ ഉണ്ടാവൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അവര് എന്തെങ്കിലും സ്റ്റൈപ്പൻഡ് തരുമായിരിക്കും. ഷിൽനയ്ക്ക് എക്സ്പീരിയൻസ് ഉണ്ടല്ലോ അതുകൊണ്ട്

💬 Comments

View all comments