0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.3K

പിന്നേ... അത് മാമൻ അല്ലെ ഇറക്കിയത്

അച്ഛൻ : മ്യാമൻ..... ഇവളുടെ ആങ്ങള അല്ലെ. പേടിത്തൂറി. മുട്ട് ഇടിക്കുവായിരുന്നു.
അവന്മാരെ ഹോസ്പിറ്റലിലും ആക്കി,  വരുന്ന വഴിക്ക്  ബാറിൽ കയറി.....
അല്ല.... ബാറിന്റെ മുന്നിലൂടെ വന്നപ്പോഴാണ് അവനൊന്ന് സമാധാനം ആയത്...

ഞാൻ : മാമനെ പേടിതൂറിയെന്ന് വിളിച്ച ആളാ, ഭാര്യയുടെ മുന്നിൽ ബാറിൽ കയറി എന്ന് പറയാൻ മുട്ടിടിക്കുന്നത്.... ഹ ഹ ഹാ....

തുഷാര : അപ്പൊ ഏട്ടൻ ആള് ചില്ലറക്കാരൻ അല്ല അല്ലേ... ചെറിയൊരു ഗുണ്ട തന്നെ ആണല്ലോ

അച്ഛൻ : എന്റെ മോളേ.... അവന്മാരെ രണ്ടിനേം തല്ലി പതം വരുത്തി. ഒരുത്തന്റെ കൈ, മൂക്കിന്റെ പാലം, മറ്റവന്റെ  വാരിയെല്ല് ....ഉയ്യോ..
കേട്ടിട്ട് എനിക്ക് തന്നെ പേടിയായി പോയി. അവനെങ്ങാൻ ചത്തിരുന്നെങ്കിലോ

തുഷാര : എന്തിനാ അവരെ തല്ലിയത്

ഞാൻ : കഥയൊക്കെ ഞാൻ വിശദമായി പിന്നെ പറഞ്ഞുതരാം.... നീ വന്നേ കിടക്കാം. അച്ഛന് പിന്നെ വർത്താനം പറയാൻ ഒരാളെ കിട്ടിയാൽ വിടൂല. തള്ളി മറിക്കും...

അച്ഛൻ : ടാ... നീ സൂക്ഷിച്ചോ. അവന്മാർക്ക് പക ഉണ്ടാവും. പണി കിട്ടാതെ നോക്കിക്കോ

ഞാൻ : അവരൊക്കെ ഈ നാടുവിട്ട് പോയില്ലേ അച്ഛാ. പക തീർക്കാൻ ഇങ്ങ് വന്നേച്ചാലും മതി. ഞാനെ... മോഹനന്റെ മോനാ അമൽ മോഹൻ.

അമ്മ : ആഹ് ബെസ്റ്റ്.... അച്ഛന്റെ പഴയ കഥയൊക്കെ നാട്ടുകാർ പറഞ്ഞ് കുറേ കേട്ടിട്ടുണ്ട്. ഇനി മോനും തുടങ്ങിക്കോ..

തുഷാര : അവിഹിതം വല്ലതും ആണോ അമ്മേ...

അച്ഛൻ : ഛേ.... ഞാനോ.
എന്റെ മോളേ പെണ്ണുപിടിക്കാൻ മാത്രം ഇതുവരെ

💬 Comments

View all comments