0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.3K

പോയിട്ടില്ല... ബാക്കി എല്ലാ തല്ലുകൊള്ളിത്തരവും ഉണ്ടായിരുന്നു. പക്ഷെ പെണ്ണ് കേസിന് നമ്മളെ കിട്ടൂല..

ഞാൻ : അച്ഛന് ഗൾഫിൽ വേറെ ചിന്ന വീട് സെറ്റപ്പൊക്കെ ഉണ്ടെടി.. നാട്ടിൽ മാന്യനാ. വേറെ ലെവൽ കളിയൊക്കെ അങ്ങ് ദുഫായിൽ ആണ്.

അച്ഛൻ : എട എടാ..... ഞാൻ നിന്റെ തന്തയാടാ തന്ത.
നീ പോയി ഉറങ്ങിയേ പോ...
അവൻ പറഞ്ഞത് കേട്ടോടി...

അമ്മ : ആഹ്.... അവനെയും കുറ്റം പറയാൻ പറ്റില്ല....
മതി...  അവര് പോയി കിടക്കട്ടെ.

_______/________/_______/________

ഗൾഫിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് വീട്ടിൽ. പെട്ടി കെട്ടി എല്ലാം തയ്യാറാക്കി വയ്ക്കുവാനുള്ള പണികൾക്ക് അമ്മയാണ് നേതൃത്വം കൊടുക്കുന്നത്. വർഷം കുറേ ആയില്ലേ അച്ഛനെ നിറകണ്ണുകളോടെ യാത്രയാകുന്നു. അതുകൊണ്ട് എന്തൊക്കെ എങ്ങനൊക്കെ പാക്ക് ചെയ്യണം എന്നൊന്നും ആരും അമ്മയെ പഠിപ്പിക്കേണ്ട. തുഷാരയുടെ വീട്ടിൽ നിന്നും അവളുടെ അമ്മയും അനിയനും വന്നിട്ടുണ്ട്. നാളെ ഉച്ചയ്ക്കാണ് ഫ്ലൈറ്റ്. പക്ഷെ ഇന്ന് ഉച്ചമുതൽ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. തുഷാരയുടെ അമ്മയ്ക്ക് നാളെ കാലത്ത് വരാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് ഇന്ന് വന്നത്.

കെട്ടുന്ന പെട്ടികളിൽ മുക്കാൽ ഭാഗവും അഞ്ജലി ചേച്ചിയുടെ ആവശ്യപ്രകാരമുള്ള സാധനങ്ങൾ ആണ്. ഞാൻ അവളുടെ ഫ്ലാറ്റിൽ നിൽക്കാമെന്ന് തീരുമാനിച്ചതുകൊണ്ട് അളിയനും സന്തോഷമായി. അളിയന് ഇടയ്ക്കൊക്കെ ജോലി സംബന്ധമായി യാത്രകൾ നടത്തേണ്ട വരാറുണ്ട്. ആ സമയങ്ങളിൽ ചേച്ചിയെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാൻ അളിയന് ഒട്ടും ധൈര്യം ഇല്ലായിരുന്നു. ആ ഒരു പ്രശ്നത്തിന് എന്റെ വരവോടുകൂടി പരിഹാരമാകും.

ഞാൻ ഒന്ന് പുറത്തുപോയി വരാമെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. വേറെ എവിടേക്കും അല്ല എന്റെ

💬 Comments

View all comments