0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.3K

അതുകൊണ്ട് കുറച്ച് തമാസിച്ചാലും കുഴപ്പമൊന്നും ഇല്ല. കുറേ കഴിയുമ്പോ ശരിയാവുമായിരിക്കും. ഒന്നുമില്ലേലും എന്റെ മോള് അരുതാത്തതൊന്നും ചെയ്തില്ലല്ലോ. ജീവനോടെ എന്റെ കൂടെ തന്നെ ഇല്ലേ. അവൾക്ക് ഇനി ഒരു ജീവിതം ഉണ്ടായില്ലേലും ഞാൻ മരിക്കുന്നത് വരെ എന്റെ മോളെ പൊന്നുപോലെ നോക്കും.

: ഒക്കെ മാറും അമ്മായി. അമ്മായി പറഞ്ഞപോലെ കുറച്ച് സമയമെടുത്തിട്ടായാലും കുഴപ്പമില്ല. അവൾക്കും നല്ലൊരു ജീവിതം ഉണ്ടാവും.

: നീ വെറുതേ ഇതൊന്നും ആലോചിച്ച് ടെൻഷൻ ആവണ്ട. പോയി നന്നായിട്ട് വാ.

: ഉം... പഴയതൊക്കെ ഒരു സ്വപ്നം പോലെ തോനുന്നു. എന്ത് സന്തോഷം ആയിരുന്നു അന്നൊക്കെ. എല്ലാം പോയി

: അതൊക്കെ വിട് അമലൂട്ടാ... മനസിൽ എന്നും സ്നേഹം ഉണ്ടായാൽ മതി. നീ കാരണം ഞാൻ ഒരുപാട് സന്തോഷിച്ചിട്ടേ ഉള്ളു. അതുകൊണ്ട് എന്റെ അമലൂട്ടൻ അമ്മായിയെ ഓർത്ത് വിഷമിക്കണ്ട. എനിക്ക് ഒരു പ്രശ്നവും ഇല്ല. അവൾ ഇപ്പൊ പഴയപോലെ നല്ല കൂട്ടുകാരിയെ പോലെയാണ് എന്നോട് പെരുമാറുന്നത്. പതുക്കെ ഞാൻ തന്നെ മാറ്റി എടുത്തോളാം അവളെ. നീ ധൈര്യമായിട്ട് പോയിട്ട് വാ

: എനിക്ക് ഇത് കേട്ടാൽ മതി. എന്റെ ഒരു ദുഃഖം ഷിൽന ആയിരുന്നെങ്കിൽ മറ്റേത് അമ്മായി ആയിരുന്നു. നിങ്ങൾ രണ്ടുപേരും ചിരിച്ചു കളിച്ച് പഴയതുപോലെ ജീവിക്കുന്നത് കണ്ടാൽ തന്നെ എനിക്ക് സന്തോഷമാണ്.

: പുതിയ സ്ഥലവും ആൾക്കാരും ഒക്കെ ആവുമ്പോ ഞങ്ങളെ മറക്കുമോ അമലൂട്ടാ...

: എന്റെ അമ്മായീ.... എന്റെ ജീവിതത്തിൽ ഞാൻ മനസ്സറിഞ്ഞ് സന്തോഷിച്ചതും ജീവിതം ആഘോഷമാക്കിയതും എന്റെ അമ്മായിയുടെ കൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ആണ്. അതിനേക്കാൾ നന്നായി

💬 Comments

View all comments