Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
ഭാര്യ കൂടിയാ. ഞങ്ങൾ ഇതുവരെ ഡിവോഴ്സ് ഒന്നും ചെയ്തിട്ടില്ല.
: ഒന്ന് പോ അമലൂട്ടാ.... അവൾ ഓരോ പ്രാന്ത് പറഞ്ഞെന്ന് വച്ച്...
: ഓഹ് നിങ്ങൾ വലിയ ഭാര്യയും ഭർത്താവും....
: അതേടി പോത്തേ... ഇത് എന്റെ ആദ്യ ഭാര്യ നിത്യ. ആ താലി എടുത്ത് കാണിക്ക് നിത്യേ...
: ഉം... കൊള്ളാം. ഇത് ആദ്യ ഭാര്യ, തുഷാര രണ്ടാമത്തേത്, അപ്പൊ മൂന്നാമത്തേതോ..... അത് ഷിൽന....
അല്ലെ ഏട്ടാ....
: ഹീ..... വാ വീട്ടിലേക്ക് പോകാം. അവിടെ എല്ലാവരും തിരക്കുന്നുണ്ട് നിങ്ങളെ.
______/_______/_______/________
ജീവിതം പറിച്ചുനടുന്ന വേദനയോടെ ഞാനും എന്റെ പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. നാട് വിട്ടുപോകാൻ ഒട്ടും താല്പര്യം ഇല്ലാത്ത എന്നെ കൊല്ലാൻ കൊണ്ടുപോകുന്നത്തിന് തുല്യമാണ് ഈ പുതിയ മാറ്റങ്ങൾ. കുറേ നാളുകൾക്ക് ശേഷം എന്നെ കണ്ടതിലുള്ള സന്തോഷം മാമൻ കെട്ടിപ്പിടിച്ച് പ്രകടിപ്പിച്ചു. എന്റെ മനസിൽ ആദ്യമൊക്കെ മാമനോട് ദേഷ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഞാൻ തന്നെ എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ മാമൻ പഴയതുപോലെ എന്റെ മനസിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ തന്നെയുണ്ട്. അളിയന്റെ ഫ്ലാറ്റിൽ എനിക്കായി ഒരു മുറി വൃത്തിയാക്കി വച്ചിരുന്നു. നാളെ മുതൽ പുതിയ ഓഫീസ്, പുതിൽ സൗഹൃദങ്ങൾ, പുതിയ തൊഴിലിടം. എല്ലാം കൊണ്ടും പുതിയൊരു ജീവിതം തുടങ്ങുകയാണ് എന്ന് പറയാം. മുൻപ് എന്റെ കൂടെ മംഗലാപുരത്ത് ജോലി ചെയ്തിരുന്ന കുറച്ചുപേർ ഇവിടെയും ഉണ്ട്. അതുകൊണ്ട് ജോലിയിൽ വലിയൊരു ബുദ്ദിമുട്ട് ഉണ്ടാവുമെന്ന് തോന്നുന്നില്ല.
കാലത്ത് കുളിച്ചൊരുങ്ങി അളിയന്റെ കൂടെ പുറത്തേക്ക് ഇറങ്ങി. എന്നെ ഓഫീസിൽ ഇറക്കി വിട്ട ശേഷമാണ് അളിയൻ പോയത്. ഡിസൈൻ
💬 Comments
View all comments