Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
ആൻഡ് ഡെവലപ്മെന്റ് സീനിയർ എഞ്ചിനീർ പോസ്റ്റിലേക്ക് വരുന്ന എന്നെ സ്വീകരിക്കുവാനായി ടെക്‌നിക്കൽ മാനേജരും ടീമും റെഡിയായിരുന്നു. പ്രദീപേട്ടന്റെ പ്രത്യേക താത്പര്യത്തിൽ ആണ് ഞാൻ ഇവിടേക്ക് സ്ഥലം മാറി വരുന്നത് എന്ന് അറിഞ്ഞതിന്റെ ബഹുമാനം അവരുടെ ഭാഗത്തുനിന്നും നന്നായി ഉണ്ട്. നല്ല വൃത്തിയുള്ള ഓഫീസും വളരെ അടുക്കും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും. അധികവും മലയാളികൾ ആണ് ഇവിടെ ജോലി ചെയ്യുന്നത്. എന്റെ കാബിനും അതിന് വെളിയിലായി 6 പേർക്ക് ഇരുന്ന് ജോലി ചെയ്യുവാനുള്ള ഓഫീസ് സ്പേസും ആണ് ഉള്ളത്. ഈ ആറുപേരും ഇനിമുതൽ റിപ്പോർട്ട് ചെയ്യേണ്ടത് എന്റെ അടുത്താണ്. ഞാൻ നേരിട്ട് ടെക്‌നിക്കൽ മാനേജറുടെ അടുത്ത് റിപ്പോർട്ട് ചെയ്യും. നിർമിതികളുടെ ഡിസൈൻ തയ്യാറാക്കുക, 3D മോഡലിംഗ്, ഡീറ്റൈലിങ് തുടങ്ങിയ ജോലിയാണ് എന്റെ ഡിപാർട്മെന്റിൽ നടക്കുന്നത്. 6 പേർ ഉണ്ടെന്ന് പറഞ്ഞതിൽ 5 ആളുകൾ ഡിസൈൻ എഞ്ചിനീയർമാരാണ്, ഒരാൾ ഡോക്യുമെന്റ് കോണ്ട്രോളറും. കാബിനിൽ ഇരുന്ന എന്നെ പരിച്ചപ്പെടുവനായി എന്റെ ടീമിൽ ഉള്ള മുഴുവൻ പേരും വന്നു. എല്ലാവരും മലയാളികൾ.
ജിനു വർഗീസ്, ആകാശ് ദേവ്, നിതിൻ, പീറ്റർ, ജിഷ മനോജ്, ലിന്റ മേരി. ഇവരൊക്കെയാണ് എന്റെ പുതിയ ടീം. ഇതിൽ ലിന്റയാണ് നമ്മുടെ എല്ലാവരുടെയും സഹായി. ഞാനുമായി കൂടുതൽ ഇടപഴകാൻ പോകുന്നതും ലിന്റയാണ്.
......................
ഓഫീസിലെ ജോലികളും പുതിയ സ്ഥലങ്ങളുമായൊക്കെ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു. വീട്ടിൽ എത്തിയാൽ കുട്ടൂസൻ ഉള്ളതുകൊണ്ട് സമയം പോകുന്നത് അറിയില്ല. ദിവസങ്ങളും ആഴ്ചകളും എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. മൂന്ന് മാസം ആവുമ്പോഴേക്കും തുഷാരയെ ഇവിടേക്ക് കൊണ്ടുവരാം എന്ന ഉറപ്പിലാണ് ഇവിടേക്ക് വന്നത്. പല തടസങ്ങൾ കാരണം
💬 Comments
View all comments