0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.4K

ഷി.

വൈകുന്നേരം ചില ദിവസങ്ങളിൽ ഞാൻ അച്ഛനെ സഹായിക്കാനായി നമ്മുടെ സ്ഥാപനം വരെ പോകാറുണ്ട്. എന്നെക്കൊണ്ട് അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലെങ്കിലും വെറുതെ കുറച്ചുനേരം അവിടെ പോയി ഇരിക്കും. അച്ഛന്റെ ബിസിനസ് എന്താണെന്ന് ഇതുവരെ പറഞ്ഞിട്ടല്ലല്ലോ അല്ലെ. ഇതൊരു വാഹന സർവീസ് സെന്റർ ആണ്. മൾട്ടി ബ്രാൻഡ് സർവിസ് സെന്റർ. ട്രക്ക് പോലുള്ള വലിയ കൊമേർഷ്യൽ വാഹനങ്ങളുടെ സർവീസും സ്‌പേർപാർട്സും ഒക്കെ അടങ്ങുന്ന ഒരു സ്ഥാപനം. ഇതിനോട് അടുത്തു കിടക്കുന്നത് മാമന്റെ ഓഫീസ് ആണ്. അവിടെ നടക്കുന്നത് ട്രാൻസ്പോർട് ബിസിനസ് ആണ്. കൂട്ടത്തിൽ ഒരു ടയർ കടയും. ട്രാൻസ്പോർട് കമ്പനി എന്നു പറഞ്ഞാൽ അത്ര വലിയ രീതിയിൽ ഒന്നും ഇല്ല. എങ്കിലും 9 ട്രെയിലറുകൾ മാമന്റെ ഉടമസ്ഥതയിൽ ഉണ്ട്. കുറേ കമ്പനികളുമായി കരാർ ഉറപ്പിച്ചുകൊണ്ടുള്ള ഓട്ടമാണ് മിക്കതും. അതുകൊണ്ട് ട്രിപ്പ് അന്വേഷിച്ച് പോകേണ്ട കാര്യമൊന്നും ഇല്ല. സ്ഥിരമായുള്ള ഓട്ടങ്ങൾ എപ്പോഴും ഉണ്ടാവും. പിന്നെ ടയർ കട കൂടി ഉള്ളതുകൊണ്ട് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാം. ഇത് രണ്ടും നോക്കി നടത്തുന്നത് അമ്മായിയുടെ അനിയൻ ആണ്. പുള്ളിക്കാരൻ ആളൊരു പാവമാണ്. ഞാനുമായി ഇപ്പോൾ നല്ല ബന്ധമാണ്. വൈകുന്നേരങ്ങളിൽ മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് പല സ്ഥലങ്ങളിലും പോകുന്നത്. എന്നെ ദുബായ് മുഴുവൻ ചുറ്റി കറങ്ങാൻ കൂട്ടികൊണ്ട് പോയത് പുള്ളിയാണ്.
ഒഴിവു ദിവസങ്ങളിലും മറ്റ്‌ ദിവസങ്ങളിൽ വൈകുന്നേരവും സ്ഥിരമായി ഞാൻ അച്ഛനെ സഹായിക്കാൻ എന്ന പേരിൽ അവിടേക്ക് പോയ്കൊണ്ടിരുന്നു. ഇപ്പോൾ ഏകദേശം ഒരു ഐഡിയ ഉണ്ട്, എന്താണ് ഇവിടെ നടക്കുന്നത് എന്ന്. ക്രമേണ കാര്യങ്ങളൊക്കെ പഠിച്ചിട്ട് വേണം അച്ഛനെ സാമാധാനപൂർവം

💬 Comments

View all comments