Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
വീട്ടിലേക്ക് പറഞ്ഞയക്കാൻ.
_______/_______/_______/_______
അങ്ങനെ ആ ദിവസം സമാഗതമായി. ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം തുഷാര ഇന്ന് അവളുടെ പ്രിയതമന്റെ അടുത്തേക്ക് വന്നെത്തി. അളിയന്റെ ഫ്ലാറ്റിനോട് ചേർന്ന് തന്നെ ഒരു ഫ്ലാറ്റ് കാലിയായപ്പോൾ ഞാൻ അത് വാടകയ്ക്ക് എടുത്തിട്ടുണ്ട്. തുഷാരയുമായി ഒറ്റയ്ക്ക് താമസിക്കണം എന്നാണ് എന്റെ ആഗ്രഹം. അളിയനും ചേച്ചിയും അതിന്റെ കലിപ്പിൽ ആണ്. ഞാൻ കാരണം അവരുടെ സ്വകാര്യത നഷ്ടപ്പെടരുത് എന്ന് കരുതിയാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കല്യാണം കഴിഞ്ഞ് ഇതുവരെ അവളുമായി ഒറ്റയ്ക്ക് ജീവിക്കുവാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടില്ല. എന്തിന് അധികം പറയുന്നു, ഞാൻ അവളെയും കൂട്ടി ഒരു ഹണിമൂണിന് പോലും പോയിട്ടില്ല. എന്റെ നിത്യയുടെ കൂടെ ഞാൻ കറങ്ങാൻ പോയതിന്റെ പകുതിപോലും തുഷാരയുമായി പോയിട്ടില്ല. അവൾക്ക് അതിൽ ഒരു പരാതിയും ഇല്ലായിരുന്നു. ഞാൻ ഈ കാര്യങ്ങൾ ഒക്കെ അമ്മായിയോട് പറഞ്ഞപ്പോൾ എന്നെ നന്നായി ശകാരിച്ചു. അമ്മായിയുടെ കൂടെ പ്രേരണയിൽ ആണ് ഞാൻ ഇപ്പോൾ അവളെ ഇവിടേക്ക് കൊണ്ടുവന്നിരിക്കുന്നത്. അമ്മായി പറയുംപോലെ തുഷാര എന്ത് തെറ്റ് ചെയ്തിട്ടാ അല്ലെ. ഇനി വേണം തുഷാരയുമായി അടിച്ചുപൊളിക്കാൻ. ഇവിടെ നിന്നും പോകാൻ പറ്റുന്ന ഇടത്തൊക്കെ അവളെയും കൂട്ടി കറങ്ങാൻ പോകണം.
................
എയർപോർട്ടിൽ നിന്നും തുഷാരയെയും മാമനേയും കൂട്ടി കൊണ്ടുവരുവനായി ഞാനും ചേച്ചിയും കുട്ടൂസനേയും കൂട്ടിയാണ് പോയത്. ഓഹ് ഒരു കാര്യം പറയാൻ വിട്ടു. കഴിഞ്ഞ മാസമാണ് എനിക്ക് ദുബായ് ലൈസൻസ് കിട്ടിയത്. അപ്പോൾ തന്നെ ഒരു കാറും കമ്പനി വക കിട്ടി. ഇത്രയും നാൾ അളിയന്റെ വണ്ടിയിൽ ആയിരുന്നു യാത്രയെങ്കിൽ ഇപ്പോൾ ഞാൻ സ്വന്തമായി
💬 Comments
View all comments