0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.5K

നീ പറഞ്ഞാൽ ചിലപ്പോ അവൾ കേൾക്കും...

: പറ്റുമെന്ന് തോന്നുന്നില്ല മാമാ.... എന്നാലും ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം.

മാമനെ റൂമിൽ വിടണോ അതോ ഓഫീസിൽ ആക്കണോ ?

: നീ റൂമിലേക്ക് വിട്. ഓഫീസിൽ ഒക്കെ ഇനി നാളെ പോകാം.
................................

നീണ്ട ഇടവേളയ്ക്ക് ശേഷം തുഷാരയെ കണ്ടതിൽ ഉള്ള സത്തോഷം എനിക്കും ഉണ്ട്. അവൾക്ക് ഒരു മാറ്റവും ഇല്ല. പഴയതുപോലെ തന്നെ. തടി അല്പം കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം. എന്നാലും ഗ്ലാമറിന് ഒട്ടും കുറവില്ല. പുതിയ റൂമും ചുറ്റുപാടുമൊക്കെ കണ്ട് കഴിഞ്ഞശേഷം സോഫയിൽ ഇരിക്കുന്ന എന്റെ മടിയിൽ തലവെച്ച് അവൾ അല്പനേരം കിടന്നു. തുഷാരയുടെ കവിളിൽ പതിയെ തലോടികൊണ്ട് ഞാനും.

: ഏട്ടാ......

: എന്താടി മുത്തേ

: എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഏട്ടൻ നാട്ടിലേക്ക് വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ശരിക്കും വിഷമം ആയി

: ഉം.... നാട്ടിലേക്ക് വന്നില്ലെങ്കിൽ എന്താടി പെണ്ണേ, നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നില്ലേ... ഇനി ഇതാണ് നമ്മുടെ ലോകം

: ഉമ്മ..... ഇപ്പോഴാണ് എന്റെ ഏട്ടനെ ശരിക്കും ഒന്ന് ഒറ്റയ്ക്ക് കിട്ടിയത്.

: നിനക്ക് റൂമൊക്കെ ഇഷ്ടപ്പെട്ടോ

: പിന്നെ ഇല്ലാതെ..... സൂപ്പർ. ഈ സാധനങ്ങൾ ഒക്കെ ഏട്ടൻ വാങ്ങിയതാണോ

: ഹേയ്.... ഇവിടെ പാത്രങ്ങൾ മാത്രമേ എന്റേത് ഉള്ളു. ബാക്കി ഒക്കെ ഇതിൽ തന്നെ ഉള്ളതാ. ഇത് ഞാൻ ഫർനിഷ്ഡ് ഫ്ലാറ്റ് നോക്കി എടുത്തതാ. ഇതാവുമ്പോ നമുക്ക് ടെൻഷൻ ഒന്നും ഇല്ല.

: ഉം.... മാമൻ കൂടെ ഇല്ലെങ്കിൽ ഞാൻ ശരിക്കും പേടിച്ച് ചത്തുപോകുമായിരുന്നു. എന്തൊരു വലിയ എയർപോർട്ട്. അതിനകത്ത്

💬 Comments

View all comments