0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.5K

നിന്റെ അച്ഛൻ സഹായിച്ചതും ഒക്കെ കൂട്ടിയിട്ടാണ് കേസിൽ നിന്നും ഊരിവന്നത്. ഈ കടങ്ങൾ ഒക്കെ ഒരു വഴിക്ക് ആക്കിയിട്ട് നാട്ടിൽ പോകാം എന്ന് വിചാരിച്ചിട്ടാ ഞാൻ രണ്ടുവർഷം ഇവിടെ നിൽക്കേണ്ടി വന്നത്.

: ഇതാണോ മാമന്റെ ടെൻഷൻ.... എന്റെ മാമാ അന്നന്നത്തെ അന്നത്തിന് വകയില്ലാത്ത എത്ര പേരുണ്ട് ഈ നാട്ടിൽ. അതൊക്കെ വച്ചുനോക്കുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണ്. കടമായിട്ട് ആണെങ്കിലും മാമന് പൈസ കിട്ടിയില്ലേ..... അതുപോലും കിട്ടാതെ ബാങ്കായ ബാങ്ക് മുഴുവൻ കയറി ഇറങ്ങുന്ന എത്ര സാധാരണക്കാരുണ്ട്.
ഇപ്പൊ എല്ലാം ശരിയായില്ലെ. പിന്നെ എന്താ.

: എല്ലാം ഒന്നും ശരിയായില്ല... നിന്റെ അച്ഛന് എത്ര കൊടുക്കാൻ ഉണ്ടെന്ന് അറിയോ.... അതിൽ ഒരു രൂപ ഇതുവരെ തിരിച്ച് കൊടുത്തില്ല. സത്യം പറഞ്ഞാൽ ഞാൻ ആകെ തകർന്ന് നിൽക്കുന്ന സമയത്താണ് നിത്യ നിങ്ങളുടെ കാര്യം വിളിച്ച് പറയുന്നത്. നിന്റെ അച്ഛന്റെ കൈയ്യിൽ നിന്നും കടവും വാങ്ങിയിട്ട് ഞാൻ എങ്ങാനാടാ ഈ ആലോചനയുമായി മോഹനേട്ടനെ കാണുക.

: എന്റെ മാമ..... ഇങ്ങനാണോ ഞങ്ങളെ കണ്ടത്. വലിയ മണ്ടത്തരം ആയിപ്പോയി മാമൻ കാണിച്ചത്. ഈ കാര്യം അന്നേ എന്നോട് ഒന്ന് വിളിച്ച് പറഞ്ഞിരുന്നെങ്കിൽ. പോട്ടെ മാമന്റെ ചേച്ചി ഇല്ലേ, എന്റെ അമ്മ .... അവരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ നേരത്തെ മാമൻ പറഞ്ഞതുപോലെ തുഷാരയ്ക്ക് പകരം ഷിൽന ഇങ്ങോട്ട് വന്നേനെ.

: പറ്റിപോയെടാ മുത്തേ.... ഇനിയിപ്പോ ഇതാണ് വിധിയെന്ന് ഓർത്ത് സമാധാനിക്കാം. നീ ഒന്ന് അവളോട് സംസാരിച്ച് മനസ്സ് മാറ്റാൻ നോക്ക് അമലൂട്ടാ... എനിക്ക് ഇനി വേറെ ആരോടും ഇത് പറയാൻ പറ്റില്ല.

💬 Comments

View all comments