Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
എന്നാ ഈ പറയുന്നത്... ഇവിടെ ഉള്ള 4 വണ്ടി വിറ്റാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു.. പിന്നെ മോളുടെ കാര്യം, അതൊക്കെ ശരിയാവും. അമ്മയോട് മിണ്ടാതിരുന്ന അവൾ ഇപ്പൊ പഴയപോലെ ആയില്ലേ. അതുപോലെ കല്യാണക്കാര്യവും കുറച്ച് കഴിയുമ്പോ ശരിയാവും.
: നീ പറഞ്ഞപോലെ 4 വണ്ടി വിറ്റാൽ നാട്ടിലെ ബാധ്യതകൾ തീരും. പക്ഷെ അതൊന്നും അല്ല. നിങ്ങൾക്കൊന്നും അറിയാത്ത കുറച്ച് കടം ഉണ്ട്. അത് നിന്റെ അമ്മായിക്കും അറിയില്ല. ആകെ അറിയാവുന്നത് അവളുടെ ആങ്ങളയ്ക്കും പിന്നെ നിന്റെ അച്ഛനും ആണ്.
: ദൈവമേ..... ഇനി ഷിൽന പറയുന്നപോലെ മാമന് ഇവിടെ വല്ല ചിന്നവീടും ഉണ്ടോ....
: ഒന്ന് പോടാ.... ഒന്ന് തന്നെ മുന്നോട്ട് കൊണ്ടുപോകാൻ പെടുന്ന പാട് എനിക്കേ അറിയൂ... അപ്പോഴാ വേറൊന്ന് കൂടി.
നീ ഇപ്പൊ കാണുന്ന പോലൊന്നും അല്ലായിരുന്നു ബിസിനസ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയിട്ട് നഷ്ടത്തിൽ ആയിരുന്നു. ഞങ്ങളുമായി കരാറിൽ ഉണ്ടായിരുന്ന രണ്ട് കമ്പനികൾ പെട്ടെന്ന് പൂട്ടിപോയി. അവരുടെ കുറേ നാളത്തെ പേയ്‌മെന്റ് പെൻഡിങ് ആയിരുന്നു. അതുതന്നെ വലിയൊരു തുക ഉണ്ട്. അത് പോയികിട്ടി.
അതിനിടയിൽ ഒരു വണ്ടി ആസിഡന്റ് ആയി. ആ ഡ്രൈവർ മരിച്ചുപോയി. വണ്ടിയുടെ ഇൻഷുറൻസ് കാലാവധി തീർന്നിരുന്നു. അടുത്ത ദിവസം അത് അടയ്ക്കാൻ ഇരുന്നതാ പക്ഷെ നമ്മുടെ സമയം നല്ലതല്ല. ആ പാവം സുഡാനി മരിച്ചുപോയി. അവന്റെ വീട്ടുകാർക്ക് വലിയൊരു തുക കൊടുക്കേണ്ടി വന്നു. അല്ലെങ്കിൽ നിന്റെ മാമൻ ഇന്ന് ജയിലിലാ. ആ സംഭവത്തോട് കൂടിയാണ് ഞാൻ ആകെ തളർന്നത്. അന്ന് കിട്ടാവുന്ന പലിശക്കാരെയൊക്കെ കണ്ടിട്ടും പിന്നെ കുറേ
💬 Comments
View all comments