Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
എന്റെ ചേച്ചി ആദ്യമായിട്ടാ എന്നെ ശകാരിച്ചത്.
: നശിപ്പിച്ച്..... ഇനി ഇത് ആരെങ്കിലും അറിയാൻ ബാക്കി ഉണ്ടോ.
മാമൻ ഇത്രയ്ക്ക് ലോലൻ ആയിപോയല്ലോ..
മുന്നേ അഞ്ജലി ചേച്ചിയുടെ വിഷയത്തിൽ തല്ലാൻ പോയതും മാമൻ അല്ലെ വീട്ടിൽ പറഞ്ഞത്. എല്ലാം ഞാൻ അറിഞ്ഞു
: അത് പിന്നെ പറയാതിരിക്കാൻ പറ്റുമോ.... എന്റെ വിഷമം ഞാൻ പിന്നെ എന്റെ ചേച്ചിയോട് അല്ലാതെ ആരോട് പറയാനാ. നിത്യ ആണെങ്കിൽ പഴയപോലെ ഒന്നും അല്ല. അവളും ആകെ മാറിപ്പോയി.
: അമ്മായി എന്ത് മാറിയെന്നാ മാമൻ ഈ പറയുന്നേ
: മാറാൻ ഉള്ള കാരണം ഞാൻ തന്നെ ആണ്. അത് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പൊ 2 കൊല്ലം കഴിഞ്ഞിട്ടല്ലേ നാട്ടിലേക്ക് പോയത്. ഞാൻ പണത്തിന്റെ പുറകെ പോയി. എനിക്ക് എന്റെ ബാധ്യതകൾ ഒക്കെ തീർത്തിട്ട് മോളെ നല്ല രീതിയിൽ കെട്ടിച്ചു വിടണം എന്നായിരുന്നു. അതിനിടയിൽ ഞാൻ നിത്യയെ വേണ്ടപോലെ കണ്ടില്ലെന്ന് നടിച്ചു... അതാ അവളും ഇപ്പൊ കുറച്ചൊന്ന് ഗ്യാപ്പ് ഇട്ടത്. ഇതിൽ കൂടുതൽ നിന്നോട് എങ്ങനാ പറയേണ്ടത് എന്നറിയില്ല. നിന്റെ കല്യാണവും കഴിഞ്ഞില്ലേ നീ തന്നെ ഊഹിച്ചോ.
പക്ഷെ നാട്ടിൽ എത്തിയപ്പോൾ ഭയങ്കര സ്നേഹം ആയിരുന്നു കേട്ടോ. എത്ര സ്നേഹിച്ചാലും അവസാനം ഓരോന്ന് പറഞ്ഞ് ഷിൽനയിൽ എത്തി നിൽക്കും.
( അമ്മായി മാറാനുള്ള കാരണം ഞാൻ ആണെന്ന് മാമനോട് പറയാൻ പറ്റില്ലല്ലോ.... പാവം. പക്ഷെ പ്രായശ്ചിത്തം എന്നോണം ഞാൻ അമ്മായിയോട് പറഞ്ഞതിന്റെ ഫലമാണ് മാമൻ അവസാനം പറഞ്ഞത്. നാട്ടിൽ എത്തിയപ്പോൾ നല്ല സ്നേഹം ആയിരുന്നു എന്ന്... )
: മാമന് എന്ത് ബാധ്യത
💬 Comments
View all comments