Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
ഉണ്ട് അച്ഛനും അമ്മയ്ക്കും. സാദാരണ അമ്മയാണ് ഉണ്ടാക്കുന്നത്. ഇന്ന് എല്ലാവരെയും ഞെട്ടിക്കാം നമുക്ക്.
: ആദ്യത്തെ ചായ എന്റെ ഏട്ടന്... എന്നിട്ട് ബാക്കി എല്ലാവർക്കും കൊടുക്കാം
: ഓഹ്... ആയിക്കോട്ടെ. എനിക്ക് ഒരു ഒരു കട്ടൻ പതിവുള്ളതാ.
.................
രാവിലെ ഉറക്കം എഴുന്നേറ്റ് വരുന്ന അമ്മ കാണുന്നത് തട്ടിന്റെ മുകളിൽ ഇരിക്കുന്ന എന്നെയാണ്. അതിശയത്തോടെ ഒന്ന്കൂടി ഉറപ്പിച്ചു നോക്കിയപ്പോൾ എന്റെ അരികിൽ നിന്ന് ചായ പാത്രം കഴുകുന്ന തുഷാരയെയും കണ്ടു. അമ്മയുടെ പുറകെ വന്ന അച്ഛനും ഒന്ന് ഞെട്ടി.... കാരണം എന്നെ ഈ സമയത്തൊന്നും ഇവിടെ കാണാറുള്ളതല്ല. സ്കൂൾ ജീവിതം കഴിഞ്ഞതിൽ പിന്നെ ഞാൻ ഇങ്ങനെ രാവിലെ എഴുന്നേറ്റ് ഇരിക്കുന്നത് അവർ കണ്ടിട്ടുണ്ടാവില്ല.
തുഷാര ഉടനെ രണ്ടുപേർക്കും ഒരുഗ്ലാസ് വീതം ചായ പകർന്നു കൊടുത്തു. എന്തായാലും തുഷാരയുടെ തുടക്കം കൊള്ളാം. എല്ലാവരുടെ മുന്നിലും അവൾ ഒന്ന് പേരെടുത്തു. കുട്ടൂസൻ എഴുന്നേറ്റ് കരയുന്നത് കേൾക്കാനുണ്ട്. മിക്കവാറും ചേച്ചി ഇപ്പൊ താഴേക്ക് വരും. പറഞ്ഞ് നാക്ക് വായിലേക്ക് ഇട്ടതേ ഉള്ളു. ദേ ഇരങ്ങിവരുന്നു രണ്ടാളും. നേരെ അടുക്കളയിലേക്ക് വന്ന അവളും ഒന്ന് ഞെട്ടി...കുട്ടൂസൻ ഉറക്കച്ചടവിൽ എല്ലാവരെയും ഒന്ന് നോക്കിയശേഷം കണ്ണ് തിരുമ്മിക്കൊണ്ട് ചേച്ചിയുടെ ചുമലിൽ തലവച്ച് കിടന്നു.
ഞാൻ : ഇപ്പൊഴാണോടി എണീച്ച് വരുന്നത്...കുറച്ച് നേരത്തെ എണീറ്റ് ചായ ഒക്കെ ഇട്ടൂടെ നിനക്ക്
ചേച്ചി : മിണ്ടാതിരിയെടാ ചെറുക്കാ....
എന്നാലും എന്റെ തുഷാരേ..... നീ ഈ തണുപ്പത്ത് കുളിക്കുകയും ചെയ്തോ...
അമ്മ : അല്ല .... എല്ലാവരും നിന്നെപ്പോലെയാ.....
നീ കുട്ടൂസന് എന്തെങ്കിലും കൊടുക്കാൻ നോക്ക്... അവൻ ദേ കൈ
💬 Comments
View all comments