0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.2K

വായിൽ ഇട്ടുതുടങ്ങി..

അച്ഛൻ : മോളെ നല്ല ചായ...  ദാ ഗ്ലാസ്.  (ചായ കുടിച്ചുകഴിഞ്ഞ് ഗ്ലാസ് തുഷാരയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. തുഷാര ചിരിച്ചുകൊണ്ട് അച്ഛന്റെ കൈയ്യിൽ നിന്നും ഗ്ലാസ് വാങ്ങി അവിടെ വച്ചു.)

ഞാൻ : ചുമ്മാ പറയുന്നതാടി....... മോഹനന് ഉഷ ഇടുന്ന ചായയേ പറ്റു... ഇത് നിന്നെ സുഖിപ്പിക്കാൻ പറയുന്നതാ.

ചേച്ചി : അത് ശരിയാടാ... ഇപ്പോഴും അമ്മ ചെയ്താലേ അച്ഛന് തൃപ്തി ആവൂ...

അച്ഛൻ : ഞാൻ പറഞ്ഞത് ഇങ്ങ് തിരിച്ചെടുത്തു..... എന്റമ്മോ....

അമ്മ : മോള് രാവിലെ എഴുന്നേറ്റോ..... എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്. ഇവൻ ഒന്നും പറഞ്ഞുതന്നില്ലേ

തുഷാര : കുറച്ച് സമയമേ ആയുള്ളു അമ്മേ... ഞാൻ മിക്കപ്പോഴും രാവിലെ എണീക്കാറുണ്ട്.

ഞാൻ : കുറച്ച് സമയം... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.. അഞ്ചര ആവുമ്പോ എണീറ്റതാ.

അച്ഛൻ : എന്റെ മോളേ.... ഇവിടെ എല്ലാവരും 7 മാണി ആവും എണീക്കാൻ. മോളും ആ സമയത്ത് എണീറ്റാൽ മതി. ഇനി കുറച്ച് വൈകിയാലും കുഴപ്പമില്ല.

ചേച്ചി : തുഷാര എണീച്ചത് പോട്ടെ അച്ഛാ... ഇവൻ എന്തിനാ മണപ്പിച്ചോണ്ട് പുറകെത്തന്നെ കൂടിയത്

ഞാൻ : എടി അവൾ എന്റെ ഭാര്യ അല്ലെ...
പിന്നെ പുതിയ വീടല്ലേ , ഒറ്റയ്ക്ക് അങ്ങനെ വിടാൻ പറ്റുമോ.

ചേച്ചി : അയ്യോടാ...... എന്തൊരു സ്നേഹം. എന്നും ഉണ്ടായാൽ മതിയായിരുന്നു.

ഞാൻ : വേഗം എന്തൊക്കെയാ പണിയെന്ന് വച്ചാൽ പറഞ്ഞോ... എല്ലാത്തിനും അവള് കൂടെ ഉണ്ടാവും. എന്നിട്ട് വേണം ഞങ്ങൾക്ക് അമ്മായിടെ വീട്ടിൽ പോകാൻ. ഷി കുറച്ചക് ഇളനീർ വാങ്ങി

💬 Comments

View all comments