Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
കൊണ്ടു പോവാൻ പറഞ്ഞിരുന്നു.
അമ്മ : അത് ഏതായാലും നന്നായി... ഷിൽനയ്ക്ക് വയ്യാതായതോടെ നിത്യ ആകെ തളർന്നുപോയി. നിങ്ങള് രണ്ടാളും പൊക്കോ. ഞാൻ പണിയൊക്കെ ഒരുക്കിയിട്ട് അങ്ങോട്ട് വരാം.
തുഷാര : നമുക്ക് ഇപ്പോഴേ പോയാലോ ഏട്ടാ... അമ്മായി കഴിക്കാൻ ഒന്നും ഉണ്ടാക്കി കാണില്ല. ഇന്നലെ തന്നെ രാത്രി ഒന്നും കഴിച്ചില്ലെന്ന് തോനുന്നു. അമ്മ കൊണ്ടുപോയ ബിരിയാണി ഒക്കെ അവിടെ തന്നെ ഉണ്ടായിരുന്നു.
അച്ഛൻ : എടാ നല്ല ഇളനീർ വേണേൽ നമ്മുടെ തെങ്ങിൽ ഇല്ലേ.. അത് പറിച്ചാൽ പോരേ
ഞാൻ : എന്ന അച്ഛൻ കയറി രണ്ട് ഇളനീർ ഇട്... കൂട്ടത്തിൽ ആ തേങ്ങയും പറിച്ചോ
ഞാൻ പറയുന്നത് കേട്ട് എല്ലാവരും ചിരി തുടങ്ങി. അച്ഛൻ അപ്പോൾ തന്നെ നാട്ടിലുള്ള തെങ്ങുകയറ്റക്കാരൻ പ്രേമേട്ടനെ വിളിച്ച് വീടുവരെ വരാൻ പറഞ്ഞു. പുള്ളിക്കാരൻ അധികം താമസിയാതെ തന്നെ വന്നു. കുളിച്ച് പല്ലൊക്കെ തേച്ച് വരുമ്പോഴേക്കും ഉമ്മറത്ത് അഞ്ചാറ് ഇളനീർ ചെത്തി റെഡിയാക്കി വച്ചിട്ടുണ്ട്. തെങ്ങയൊക്കെ കല്യാണത്തിന് മുന്നേ പറിച്ചതുകൊണ്ട് പ്രേമേട്ടന് അധികം പണിയുണ്ടായില്ല.
അച്ഛൻ നാട്ടിൽ ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കുന്നത് എല്ലാവരും ഒരുമിച്ച് ആയിരിക്കണം എന്ന് അച്ഛന് നിർബന്ധമുണ്ട്. ആ കൂട്ടത്തിൽ ഞാൻ മാത്രമാണ് മിക്കപ്പോഴും ഇല്ലാതിരിക്കുന്നത്. കാരണം എന്റെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് താഴെ ഇറങ്ങി വരണമെങ്കിൽ മിനിമം പത്ത് മണിയെങ്കിലും ആവണം. കുറേ ദിവസമായി ഓടി നടക്കുന്നത് കൊണ്ട് അളിയൻ ഇപ്പോഴാണ് എണീറ്റ് വന്നത്. അളിയൻ മുറിയിൽ നിന്നും പുറത്തിറങ്ങുന്നുണ്ടെങ്കിൽ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞിരിക്കും. ചേച്ചി പോയി വിളിക്കേണ്ട താമസം അളിയനും കഴിക്കാനായി ഞങ്ങളുടെ
💬 Comments
View all comments