Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
കൂടെ കൂടി. ഇന്ന് തുഷാര കാരണം എനിക്കും അച്ഛന്റെ കൂടെയിരുന്ന് കഴിക്കാൻ പറ്റി.
കല്യാണത്തിന്റെ ഭാഗമായി വന്ന കണക്കുകളൊക്കെ കൊടുത്തു തീർക്കാൻ ഉണ്ട്. പച്ചക്കറി കടയിലും, പന്തൽ ഒരുക്കിയതിന്റെയും, ഫോട്ടോ പിടുത്തത്തിന്റെയും ഒക്കെ പൈസ കൊടുക്കാൻ ഉണ്ട്. എല്ലാ കണക്കും സെറ്റിൽ ചെയ്തുവരാമെന്ന് പറഞ്ഞ് അച്ഛൻ അളിയനേയും കൂട്ടി വണ്ടിയുമായി ഇറങ്ങി.
ഞാനും തുഷാരയും അമ്മായിയുടെ വീട്ടിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ വിഷ്ണുവിനെ കാണാമെന്ന് വിചാരിച്ച് അവന്റെ വീട്ടിൽ ഒന്ന് കയറി. മുറ്റത്ത് എത്തി വിഷ്ണു എന്ന് നീട്ടി വിളിക്കുന്ന ശബ്ദം കേട്ട ഉടനെ ഓമനേച്ചിയും അവരുടെ പുറകിലായി ലീന ടീച്ചറും പുറത്തേക്ക് കടന്നു വന്നു. ലീന സ്കൂളിലേക്ക് പോകുവാൻ തയ്യാറായി സാരി ഒക്കെ ഉടുത്ത് കൈയ്യിൽ ഒരു ബാഗും കുടയുമായാണ് വന്നത്. ഞങ്ങളെ കണ്ടതും ഓമനേച്ചി ഓടിവന്ന് തുഷാരയുടെ കൈയ്യിൽ പിടിച്ച് വീട്ടിലേക്ക് കയറ്റി ഇരുത്തി. ലീന സ്കൂളിലേക്ക് പോകാനുള്ള ദൃതിയിൽ ആയതിനാൽ അധികനേരം നിന്നില്ല. പിന്നീട് ഒരിക്കൽ കാണാമെന്ന് പറഞ്ഞ് അവൾ ഇറങ്ങി. എത്ര വേണ്ടെന്ന് പറഞ്ഞിട്ടും ഓമനേച്ചി നിർബന്ധിച്ച് രണ്ടുപേരെകൊണ്ടും ഓരോ ഗ്ലാസ് ചായ കുടിപ്പിച്ചു. വിഷ്ണു ഇന്ന് ഏതോ കേസ് ഉള്ളതുകൊണ്ട് രാവിലെതന്നെ വക്കീലിന്റെ അടുത്തേക്ക് പോയിരുന്നു. അതുകൊണ്ട് അവനെ കാണാൻ പറ്റിയില്ല. ഒമനേച്ചിയുടെ സൽക്കാരം സ്വീകരിച്ച് സന്തോഷത്തോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി നടന്നു.
: അതാണ് എന്റെ ചങ്ക് ചങ്ങാതി വിഷ്ണുവിന്റെ വീട്. പിന്നെ ഓമനേച്ചിയും വിഷ്ണുവിന്റെ ഏട്ടന്റെ ഭാര്യ ലീനയും.. ലീന ടീച്ചർ ആണ് കേട്ടോ
: എന്ത് ക്യൂട്ടാ അല്ലെ ആ
💬 Comments
View all comments