0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.2K

ഏച്ചിയെ കാണാൻ... ഞാൻ അവരെ തന്നെ നോക്കി ഇരുന്നുപോയി.. നിങ്ങളെ നാട്ടിൽ മുഴുവൻ സുന്ദരികളേ ഉള്ളോ...

: ടീച്ചറ് ഈ നാട്ടിലെ വായിനോക്കികളുടെ സ്വന്തം റാണി ആണ്...
നാട്ടിൽ ഇതുവരെ ഒരു സുന്ദരിയേ ഉണ്ടായിട്ടുള്ളൂ... അത് ലീന ആണ്. ഇപ്പൊ രണ്ട് ആൾ ആയി

: അതാര ഇപ്പൊ വന്നത്...

: ഒരു അമൽ എന്നു പറയുന്ന ചെക്കന്റെ ഭാര്യ ആണ്.... തുഷാരയെന്നോ മറ്റോ ആണ് അവളുടെ പേര്...

: ഓഹ് ആ പെണ്ണോ.... അതിനെ കാണാൻ അത്ര വലിയ കൊണം ഒന്നും ഇല്ല....

(കൊണം = ഭംഗി ...... നമ്മുടെ കണ്ണൂർ ഭാഷയിൽ ഇങ്ങനെ പല വാക്കുകളും ഉണ്ട് കേട്ടോ... )

: എന്ന കുഴപ്പമില്ല... അപ്പൊ ലീന മാത്രമേ ഉള്ളു

: അതൊന്നും അല്ല.... അമ്മായി എന്താ പൊളിയല്ലേ. എനിക്ക് അമ്മായിയെ ഭയങ്കര ഇഷ്ടായി. കണ്ടാൽ പറയില്ല ഇത്ര വലിയൊരു മോളുണ്ടെന്ന്.
പിന്നെ ഷീ ആണോ മോശം... അന്ന് എൻഗേജ്‌മെന്റിന് വന്നപ്പോൾ എന്റെ നാട്ടിൽ ഉള്ളവരൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.
അതിൽ ഒരു ചേച്ചി പറയുവാ .... ഈ പൊട്ടൻ എന്തിനാ തുഷാരയെ കാണാൻ വന്നത്, ആ കൊച്ചിനെ കെട്ടികൂടെ എന്ന്....

: ദൈവമേ .... അതേത് ചേച്ചിയാ.
സംഭവം അമ്മായി ലുക്ക് ആണ് എന്നുകരുതി എനിക്ക് അങ്ങനെ പറയാൻ പറ്റുമോ.... പിന്നെ ഷി... അവൾ എന്റെ പെങ്ങൾ അല്ലെ

: അതിനെന്താ... സൗന്ദര്യം ഉണ്ടെന്ന് പറയുന്നത് അത്ര വലിയ തെറ്റാണോ...

: ഓഹ് അല്ല..... നല്ല സൂപ്പർ ചരക്കുകൾ തന്നെ രണ്ടാളും...
ഇങ്ങനെ പറഞ്ഞാൽ മതിയോ....

💬 Comments

View all comments