0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.2K

ഹ ഹ ഹാ...

: അയ്യോ ഈ ഏട്ടനോട് ഒന്നും പറഞ്ഞൂട... ഇങ്ങനൊന്നും വേറെ ആരോടും പറയണ്ട കേട്ടോ... ചിലപ്പോ അടി കിട്ടും

: വേറെ ആരോടും പറയില്ല... നിന്നോട് പറയാലോ അല്ലെ..
.....................

അമ്മായിയുടെ ഗേറ്റിന് വെളിയിൽ പത്രവും പാലും ഒക്കെ വച്ചത് അതുപോലെ കിടപ്പുണ്ട്. അപ്പൊ ഇതുവരെ ആയിട്ട് എഴുന്നേറ്റില്ലേ രണ്ടാളും. നോക്കുമ്പോൾ ഗേറ്റ് പൂട്ടിയിട്ടും ഇല്ല. പാലും പത്രവും എടുത്ത് ഗേറ്റ് തുറന്ന് ഉമ്മറത്തെത്തി ബെൽ അടിച്ചു. ഒരു അഞ്ച് മിനിറ്റ് ആവുമ്പോഴേക്കും അമ്മായി ഒരു തോർത്ത് മുണ്ടുകൊണ്ട് മുഖവും തുടച്ച് പുറത്തേക്ക് ഇറങ്ങി വന്നു. പല്ലു തേച്ചിട്ടുള്ള വരവാണെന്ന് തോനുന്നു. ഞങ്ങളെ കണ്ട ഉടനെ മുഖം ഒന്ന് വിടർന്നു. ഉടനെ അകത്തേക്ക് ക്ഷണിച്ച് ഇരുത്തി. എന്റെ കൈയ്യിൽ ഇരുന്ന പാൽ പാക്കറ്റ് ഞാൻ അമ്മായിക്ക് കൈമാറി.

ഞാൻ : ഇതെന്താ അമ്മായി... ഇപ്പോഴാണോ എഴുന്നേറ്റത്.  സാധാരണ രാവിലെ കുളിച്ചൊരുങ്ങി അടുക്കളയിൽ കയറുന്നത് ആണല്ലോ എന്റെ അമ്മായി

അമ്മായി : ആട അമലൂട്ടാ... ഞാൻ കുറച്ച് മുന്നെയാ എഴുന്നേറ്റത്. ഇന്നലെ കിടക്കാൻ വൈകി. അവൾ ഓരോന്ന് പറഞ്ഞ് ഇരുന്ന് ഉറങ്ങിയപ്പോ മണി രണ്ടായി.

ഞാൻ : എന്നിട്ട് അവൾ എവിടെ.. ഇപ്പൊ എങ്ങനെ ഉണ്ട്

അമ്മായി : കുഴപ്പമൊന്നും ഇല്ല.  ദാ ഇപ്പൊ എഴുന്നേറ്റ് ബാത്‌റൂമിൽ പോയിട്ടുണ്ട്..
മോള് ചായ കുടിച്ചിട്ടാണോ വന്നത്...

തുഷാര : ആഹ് അമ്മായി... ഞങ്ങൾ രാവിലെ എഴുന്നേറ്റു. ദാ ഇളനീർ കൊണ്ടുവന്നിട്ടുണ്ട്.

അമ്മായി : അമലൂട്ടൻ രാവിലെ തന്നെ ഇതൊക്കെ വാങ്ങാൻ പോയോ..
വാങ്ങി കൊണ്ടുവന്നിട്ട്.... കഴിച്ചാൽ

💬 Comments

View all comments