Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]
യാത്ര ക്ഷീണം ഉള്ളതുകൊണ്ട് വലിയ മൂടില്ല. റൂമിൽ എത്തിയ ഉടനെ രണ്ടുപേരും കെട്ടിപിടിച്ച് കിടന്നുറങ്ങി.
കുറേ നാളുകളായി എന്നെ അലട്ടികൊണ്ടിരിക്കുന്ന ആ സ്വപ്നം ഇന്നും എന്റെ ഉറക്കം കെടുത്തി. ഞാൻ ആകെ വിയർത്ത് കുളിച്ച് കൈകാലുകൾ കുടഞ്ഞ് ഞെട്ടി എഴുന്നേറ്റു. എന്റെ ആർത്തുവിളിയും പരവേശവും കേട്ട് തുഷാര ഞെട്ടിയുണർന്നു. അവൾ ഉടനെ എന്നെ മാറോട് ചേർത്തുനിർത്തി കുടിക്കുവാനായി വെള്ളം എടുത്ത് തന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൾ ആകെ പേടിച്ചുപോയി. പിന്നീട് സ്വപ്നം ആണെന്ന് അറിഞ്ഞതോടെ അവൾ നിർത്താതെ ചിരി തുടങ്ങി..
: എന്നാലും എന്റെ ഏട്ടാ.... ഇത്രയ്ക്ക് പേടിത്തൂറി ആണോ അന്ന് ഹോസ്പിറ്റലിൽ വന്ന് ഷോ കാണിച്ചിട്ട് പോയത് ..
: എടി ഇത് ധൈര്യത്തിന്റെ വിഷയം അല്ല.... ഈ സ്വപ്നം കുറേയായി എന്നെ അലട്ടുന്നു. സത്യത്തിൽ ഇത് ഷിൽന കണ്ട സ്വപ്നം ആണ്. ഒരു തവണ അവൾ എന്നോട് അത് പറഞ്ഞിരുന്നു. പിന്നീട് ഞാനും പലപ്പോഴായി അത് കാണാൻ തുടങ്ങി.
: ഏട്ടനോട് ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു. കല്യാണം കഴിഞ്ഞ സമയത്തൊക്കെ ഏട്ടൻ ഉറക്കത്തിൽ ഇതുപോലെ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കാറുണ്ടായിരുന്നു. ഇടയ്ക്കൊക്കെ ഷീ... അമ്മായീ എന്നൊക്കെ പറയും. ഇടക്കൊക്കെ ഏട്ടന്റെ കണ്ണ് നിറയാറുണ്ടായിരുന്നു...
: എന്നിട്ട് നീ എന്താ ഇത്രയും നാളായിട്ട് ഇത് പറയാതിരുന്നത്...
: ഇത് ഇപ്പോഴൊന്നും അല്ല... കല്യാണം കഴിഞ്ഞ ആ സമയത്ത് ആയിരുന്നു.
: എന്തൊക്കെയാ ഞാൻ പറഞ്ഞത്...
: ഒന്നും പറയുകയൊന്നും ഇല്ല... ഇടക്ക് ഷീ.... അല്ലെങ്കിൽ ചിലപ്പോ അമ്മായി എന്നൊക്കെ വിളിക്കും.
: അത് ഉറങ്ങാൻ
💬 Comments
View all comments