Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]
വാങ്ങിയതും. അനീഷിനും അടി കൊടുത്തു എങ്കിലും കുട്ടനേക്കാൾ പ്രതികാരദാഹി ആവേണ്ട കാര്യമെന്താണ്? ഇനി കുട്ടൻ പറഞ്ഞുവിട്ടതുപ്രകാരം ആയിരിക്കുമോ ഇവൻ എന്നെ പിന്തുടരുന്നത് ? എന്തായാലും ചേച്ചിയോട് ഈ കാര്യങ്ങളെ കുറിച്ച് ചോദിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഇങ്ങനെ ഒരുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടികൊണ്ടിരിക്കുമ്പോൾ ആണ് തുഷാര പുറകിൽ കൂടി വന്ന് കെട്ടിപിടിച്ചുകൊണ്ട് കിടക്കയിലേക്ക് മറിഞ്ഞത്. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ ഞാൻ ശരിക്കും ഒന്ന് ഞെട്ടി.
: എന്റെ ഏട്ടാ.... ഇങ്ങനെ ഞെട്ടി വിറയ്ക്കാൻ എന്താ ഇപ്പൊ ഉണ്ടായേ
: ഒന്നുമില്ലെടി.... ഞാൻ ഓരോ കാര്യങ്ങൾ ചിന്തിച്ചു ഇരിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ നീ വന്ന് പിടിച്ചപ്പോൾ ശരിക്കും ഞെട്ടി...
: വെറുതേ ഓരോന്ന് ചിന്തിക്കേണ്ട.... പഴയപോലെ ആയേ...
ഏട്ടൻ ഇങ്ങനെ മൂടില്ലാതെ ഇരിക്കുന്ന കാണാൻ ഒരു രസവുമില്ല..
: എല്ലാം ശരിയായി... വാ കഴിക്കണ്ടേ.. എനിക്ക് വിശക്കാൻ തുടങ്ങി.
: അതിന് ഞാൻ ഒന്നും ഉണ്ടാക്കിയില്ല.... ഏട്ടൻ കൂടി വാ പെട്ടെന്ന് ചപ്പാത്തി ഉണ്ടാക്കി തരാം
: എന്റെ ബുദ്ധൂ ഇന്ന് നീ വന്നതല്ലേ ഉള്ളു... ഭക്ഷണം ഒക്കെ ചേച്ചിയുടെ വീട്ടിൽ നിന്നും... ഉച്ചയ്ക്ക് പറഞ്ഞത് മറന്നുപോയോ
: ഓഹ് അത് ശരിയാണല്ലോ... എന്ന വാ...
ചേച്ചിയുടെ വീട്ടിലെ ഗംഭീര അത്താഴത്തിന് ശേഷം കുറേ സമയം കുട്ടൂസനുമൊത്ത് ചിലവഴിച്ചു. അവസാനം അവൻ ഉറങ്ങാനുള്ള ഭാവമൊന്നും ഇല്ല. എനിക്ക് ആണെങ്കിൽ ഉറക്കം വന്നിട്ട് കണ്ണുകൾ അടഞ്ഞു തുടങ്ങി. ഞാൻ ഉറക്കം തൂങ്ങി ഇരിക്കുന്നത് കണ്ടിട്ട് അളിയൻ ആണ് ഞങ്ങളെ പറഞ്ഞുവിട്ടത്. രാത്രി വിശദമായി തുഷാരയുമൊത്ത് ഒരു കളി പറഞ്ഞിരുന്നെങ്കിലും അവൾക്കും
💬 Comments
View all comments